ബെംഗളൂരു: മലയാളം മിഷന്‍ കര്‍ണാടക ചാപ്റ്റര്‍ എം. ടി. വാസുദേവന്‍ നായര്‍ അനുസ്മരണം നടത്തി. ചാപ്റ്റര്‍ പ്രസിഡന്റ് കെ. ദാമോദരന്‍ അധ്യക്ഷത വഹിച്ചു. യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് എഴുത്തുകാരനും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവുമായ സുധാകരന്‍ രാമന്തളിയും മലയാളം മിഷന്‍ പി.ആര്‍.ഒ സതീഷ് തോട്ടശ്ശേരിയും ചേര്‍ന്ന് എം. ടി. അനുസ്മരണ പ്രഭാഷണം നടത്തി.
മൈസൂരു മേഖലാ കോ ഓര്‍ഡിനേറ്റര്‍ പ്രദീപ് മാരിയില്‍ സ്വാഗതവും ചാപ്റ്റര്‍ കണ്‍വീനര്‍ ടോമി ആലുങ്കല്‍ നന്ദിയും പറഞ്ഞു. കണിക്കൊന്ന വിദ്യാര്‍ഥി പ്രാര്‍ത്ഥന മിഥുന്‍ വര്‍മ്മ, നീലക്കുറിഞ്ഞി വിദ്യാര്‍ഥികളായ ആവണി രമേശ്, നവനീത് നമ്പ്യാര്‍ എന്നിവര്‍ എം. ടി. കഥകള്‍ വായിച്ചു. അഡ്വ. ബുഷ്‌റ വളപ്പില്‍ മോഡറേറ്റര്‍ ആയി. മലയാളം മിഷന്‍ വിദ്യാര്‍ഥികള്‍, രക്ഷിതാകള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
<BR>
TAGS : MALAYALAM MISSION
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…
ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…
മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…
ബെംഗളൂരു: തിരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഫ്രീഡം പാർക്കിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി നയിക്കുന്ന പ്രതിഷേധ റാലി നടക്കുന്നതിനാൽ നഗരത്തിൽ…
തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു. പഴയന്നൂർ മേപ്പാടത്തു പറമ്പ് തെഞ്ചീരി അരുൺ കുമാറിൻ്റെ…