ബെംഗളൂരു: മലയാളം മിഷന് കര്‍ണാടക സുഗതാജ്ഞലി കാവ്യാലാപന മത്സരത്തിന്റെ ചാപ്റ്റര്‍ തല മത്സരങ്ങളുടെ സമാപന സമ്മേളനവും ഫലപ്രഖ്യാപനവും നടത്തി. കവി കുരീപ്പുഴ ശ്രീകുമാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. കര്‍ണാടക ചാപ്റ്റര്‍ പ്രസിഡന്റ് കെ. ദാമോദരന്‍ അധ്യക്ഷത വഹിച്ചു. ചാപ്റ്റര്‍ കണ്‍വീനര്‍ ടോമി ആലുങ്കല്‍, സെക്രട്ടറി ഹിത വേണുഗോപാല്‍, അധ്യാപിക നീതു കുറ്റിമാക്കല്‍ എന്നിവര്‍ സംസാരിച്ചു.
സീനിയര്‍, ജൂനിയര്‍, സബ് ജൂനിയര്‍ വിഭാഗങ്ങളിലെ മത്സരങ്ങളുടെ വിധിനിര്‍ണ്ണയത്തിനു നേതൃത്വം നല്കിയ ആതിര മധു, വേലു ഹരിദാസ്, വിജു നായരങ്ങാടി എന്നിവര്‍ മത്സരങ്ങളെ വിലയിരുത്തി ഫലങ്ങള്‍ പ്രഖ്യാപിച്ചു. സുഗതാജ്ഞലി മത്സരങ്ങളുടെ കോര്‍ഡിനേറ്റര്‍ ജീവന് രാജന് സ്വാഗതവും അക്കാദമിക് കോര്‍ഡിനേറ്റര്‍ മീര നാരായണന് നന്ദിയും പറഞ്ഞു.
ചാപ്റ്റര്‍ മത്സര വിജയികള്‍
സബ് ജൂനിയര്‍
ജൂനിയര്‍ വിഭാഗം
സീനിയര്‍ വിഭാഗം
<BR>
TAGS : MALAYALAM MISSION,
SUMMARY : Malayalam Mission Sugatajnali Kavyalapana Competition Winners
ചെന്നൈ: കല, സാംസ്കാരിക രംഗത്തെ സംഭാവനകള്‍ക്കായി നല്കുന്ന ഭാരതിയാർ, എം.എസ്. സുബ്ബലക്ഷ്മി, കലൈമാമണി പുരസ്കാരങ്ങള്‍ തമിഴ്നാട് സർക്കാർ പ്രഖ്യാപിച്ചു. 2021,…
ന്യൂഡല്‍ഹി: ഡല്‍ഹി ശ്രീ ശാരദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ മാനേജ്മെന്റിലെ സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരേ പീഡനപരാതിയുമായി വിദ്യാര്‍ഥിനികള്‍. കോളജില്‍ സാമ്പത്തികമായി…
കൊച്ചി: ആലുവയില്‍ ലാബിലെ കെമിക്കല്‍ വാതകം ശ്വസിച്ച് വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം. ആലുവ തോട്ടുമുഖം ക്രസന്റ് സ്കൂളിലാണ് സംഭവം. ലാബിലെ കെമിക്കല്‍…
തിരുവനന്തപുരം: ഇന്നലെ രണ്ടു തവണയായി 1920 രൂപ വര്‍ധിച്ച് പുതിയ റെക്കോര്‍ഡ് കുറിച്ച സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. പവന്…
തിരുവനന്തപുരം: ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസില്‍ കുറ്റപത്രം തയ്യാറാക്കി ക്രൈംബ്രാഞ്ച്. 30 ലക്ഷത്തോളം രൂപയാണ് ജീവനക്കാരികള്‍ തട്ടിയെടുത്തതെന്ന്…
പാലക്കാട്: ലൈംഗിക ആരോപണ വിവാദങ്ങള്‍ക്കിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പാലക്കാട്ടെത്തി. പ്രതിഷേധം ഉയരാൻ സാദ്ധ്യതയുള്ളതിനാല്‍ എം എല്‍ എ ഓഫീസിന്…