ബെംഗളൂരു: ബസ് യാത്രയ്ക്കിടെ യുവതിയോട് അപമര്യാദയെ പെരുമാറിയ യാത്രക്കാരൻ അറസ്റ്റിൽ. ബജ്‌പെയിലേക്ക് പോവുകയായിരുന്ന ബസിലാണ് സംഭവം. ബജ്‌പെ സ്വദേശി കലന്ദർ ഷാഫി (31) ആണ് അറസ്റ്റിലായത്. തന്റെ തൊട്ടടുത്ത സീറ്റിൽ ഇരുന്ന് 29 കാരിയെ ഇയാൾ അനുചിതമായി സ്പർശിക്കുകയായിരുന്നു.
യുവതി ഉടൻതന്നെ ബഹളം വയ്ക്കുകയും ബസ് നിർത്താൻ ഡ്രൈവറോട് ആവശ്യപ്പെടുകയും ആയിരുന്നു. തുടർന്ന് സഹയാത്രക്കാർ ഇയാളെ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. യുവതിയുടെ പരാതിയിൽ കേസെടുത്തതായി ബജ്പേ പോലീസ് അറിയിച്ചു.
TAGS: KARNATAKA| CRIME
SUMMARY: Man arrested trying to molest women in bus
കഠ്മണ്ഡു: നേപ്പാളിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് വഴിത്തിരിവായി. മുൻ ചീഫ് ജസ്റ്റിസ് സുശീല കർക്കി ഇടക്കാല പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. നേപ്പാളിന്റെ…
ഇടുക്കി: ഇടുക്കി വണ്ണപ്പുറത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. പെട്രോള്‍ പമ്പിന് സമീപത്ത് വെച്ചായിരുന്നു അപകടം. തൊടുപുഴയില്‍ നിന്നും വന്ന കാർ…
കൊച്ചി: സൗബിൻ ഷാഹിർ പ്രതിയായ മഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. എറണാകുളം ഡിസിപി…
മലപ്പുറം: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം അരീക്കോട് സ്വദേശിയായ പത്ത് വയസുള്ള കുട്ടിക്കാണ് രോഗം…
ബെംഗളൂരു: ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ മറുനാടൻ മലയാളി അസോസിയേഷൻസ് -ഫെയ്മ യുടെ മുപ്പതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സിംഗപ്പൂർ കൈരളീ…
കൊച്ചി: തനിക്കെതിരായ ലൈംഗികാരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് റാപ്പർ വേടൻ. അതില്‍ യാതൊരു സംശയവും തനിക്കില്ലെന്നും വേടൻ പറഞ്ഞു. വേടനെ സ്ഥിരം…