ബെംഗളൂരു: ബെംഗളൂരുവിൽ പുനരധിവാസ കേന്ദ്രത്തിൽ യുവാവിന് ക്രൂരമർദനം. നെലമംഗലയിലെ സ്വകാര്യ പുനരധിവാസ കേന്ദ്രത്തിലാണ് അന്തേവാസിയായ യുവാവിനെ വലിച്ചിഴച്ച് മർദിച്ചത്. വാർഡന്റെ തുണി കഴുകാൻ വിസമ്മതിച്ചതിനെ തുടർന്നാണ് യുവാവിനെ മർദിച്ചതെന്നാണ് വിവരം.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതുവരെ ആരും പരാതി നൽകിയില്ലെന്നും, ഇക്കരണത്താൽ സ്വമേധയാ കേസെടുത്തതായും സിറ്റി പോലീസ് അറിയിച്ചു. സ്ഥാപനം ഉടമയ്ക്കും, സഹായിക്കും എതിരെയാണ് കേസ്. ഇതേ സ്ഥാപനത്തിൽ പിന്നീട് പോലീസ് റെയ്‌ഡ് നടത്തിയിരുന്നു. അന്വേഷണത്തിൽ ഉടമ വാളുകൊണ്ട് കേക്ക് മുറിക്കുന്ന ഫോട്ടോ പോലീസ് കണ്ടെത്തി. ഇതോടെ ഉടമയക്കെതിരെ ആയുധ നിയമപ്രകാരവും കേസെടുത്തു.
TAGS: BENGALURU
SUMMARY: Youth beaten brutally at rehab centre
കൊച്ചി: സംസ്ഥാനത്ത് വീണ്ടും കോളറ രോഗബാധ സ്ഥിരീകരിച്ചു. എറണാകുളം കാക്കനാട് താമസിക്കുന്ന പശ്ചിമ ബംഗാള്‍ സ്വദേശിയായ യുവാവിനാണ് രോഗം ബാധിച്ചതായി…
ബെംഗളൂരു: കേരള ആർടിസിയുടെ ബെംഗളൂരുവിൽ നിന്ന് ചെറുപുഴ വഴി പയ്യന്നൂരിലേക്കുള്ള ആദ്യ എസി ബസ് നാളെ സർവീസ് ആരംഭിക്കും. നിലവിലെ…
ബെംഗളൂരു: മൈസൂരുവില്‍ വിനോദയാത്രയ്ക്ക് എത്തിയ മലയാളി സംഘത്തിലെ സ്ത്രീ ബസ് കയറി മരിച്ചു. തലശ്ശേരിക്ക് സമീപം മാലൂർ കുണ്ടേരിപ്പൊയിൽ സ്വദേശി…
ആലപ്പുഴ: പി.എം ശ്രീ വിഷയത്തിൽ സിപിഐയെ പരോക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതികൾ നടപ്പാക്കുന്നതിനാണ് സർക്കാർ എന്നും മുടക്കുന്നവരുടെ…
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് ബുധനാഴ്ച സംസ്ഥാനത്ത് യുഡിഎസ്എഫ് പഠിപ്പ്മുടക്ക്. സംസ്ഥാന വ്യാപക പഠിപ്പ് മുടക്ക് സമരവും അന്നേ…
കാസറഗോഡ്: സീതാംഗോളിക്ക് സമീപം അനന്തപുരയിലെ പ്ലൈവുഡ് ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു. ഏതാനും പേർക്ക് ഗുരുതരമായി പരുക്കേറ്റു. അസം സിംഗ്ലിമാര…