ബെംഗളൂരു: കർണാടക മാമ്പഴ വികസന കോർപ്പറേഷൻ സംഘടിപ്പിക്കുന്ന മാമ്പഴ ചക്കപ്പഴം മേളയ്ക്ക് ഇന്ന് ലാൽബാഗിൽ തുടക്കം. രാവിലെ 11ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്യും. രാവിലെ 9 മുതൽ വൈകിട്ട് 6 വരെയാണ് മേള നടക്കുന്നത്. ഒരു മാസം നീണ്ടു നിൽക്കുന്ന മേളയിൽ വിവിധ ജില്ലകളിൽ നിന്നുള്ള കർഷകർക്ക് നേരിട്ട് മാമ്പഴം വിൽക്കുന്നതിന് സ്റ്റാളുകൾ ഒരുക്കിയിട്ടുണ്ട്.
മാമ്പഴ കർഷകർക്കായി ഏകദേശം 80 സ്റ്റാളുകളും ചക്ക കർഷകർക്കായി 10 സ്റ്റാളുകളും അനുവദിച്ചിട്ടുണ്ട്. 45-50 ഇനം മാമ്പഴങ്ങൾ പ്രദർശിപ്പിക്കുമെങ്കിലും, ഏകദേശം 12 ഇനങ്ങൾ മാത്രമേ വിൽപ്പനയ്ക്ക് ലഭ്യമാകൂ. അങ്കോളയിൽ നിന്നുള്ള വിലയേറിയ കരി ഇഷാദ് മാമ്പഴങ്ങളും ചന്ദ്ര, സിദ്ദു, തൂഗിരെ എന്നി ചക്ക ഇനങ്ങളും മേളയില്‍ ലഭ്യമാണ്.
<BR>
TAGS ; MANGO JACKFRUIT FESTIVAL
SUMMARY : Mango and jackfruit festival begins today at Lalbagh
ബെംഗളൂരു: 'കടമ്മനിട്ടയുടെ കവിതകളും കവിതയുടെ പുതിയ വഴികളും' എന്ന വിഷയത്തില്‍ കേരളസമാജം ദൂരവാണിനഗർ സാഹിത്യവിഭാഗം സംവാദം സംഘടിപ്പിക്കുന്നു. ഡിസംബർ 21ന്…
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതികൾക്ക് ശിക്ഷവിധിച്ചതിന് പിന്നാലെ പ്രതികരണവുമായി താരസംഘടനയായ 'അമ്മ'യുടെ പ്രസിഡന്റ് ശ്വേതാ മേനോൻ. കുറ്റക്കാർക്ക് ലഭിച്ചത്…
ന്യൂഡല്‍ഹി: കേന്ദ്ര വിവരാവകാശ കമ്മീഷണറായി നിയമിതനായി മലയാളിയായ പി ആർ രമേശ്. ഓപ്പൺ മാഗസിൻ മാനേജിങ് എഡിറ്ററായ സേവനമനുഷ്ഠിച്ച് വരുന്നതിനിടെയാണ്…
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെണ്ണലിനായി സംസ്ഥാനത്ത് ആകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങൾ സജ്ജീകരിച്ചു. വോട്ടെണ്ണൽ നാളെ രാവിലെ 8…
ബെംഗളൂരു: മുൻ മന്ത്രിയുടെ മകന്റെ എസ്‌യുവി കാർ ഇടിച്ച് യുവാവ് മരിച്ചു. ബെംഗളൂരു സൗത്ത് ജില്ലയിലെ മഗഡി സ്വദേശി 24…
ബെംഗളൂരു: ശ്രീനാരായണ സമിതിയുടെ 45-മത് വാർഷിക പൊതുയോഗം ഡിസംബര്‍ 14ന് ഞായറാഴ്ച്ച രാവിലെ അൾസൂർ ഗുരുമന്ദിരത്തിലെ പ്രഭാത പൂജകൾക്ക് ശേഷം…