ബെംഗളൂരു: മന്നം ചാരിറ്റബിള്‍ ട്രസ്റ്റ് യോഗത്തില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. അടുത്ത രണ്ടുവര്‍ഷത്തേക്കാണ് നിയമനം.
പ്രസിഡന്റ്: ആര്‍ വിജയന്‍ നായര്‍ കോവിലകം (ആര്‍ ടി നഗര്‍ കരയോഗം)
വൈസ് പ്രസിഡന്റ്: കെ രാമകൃഷ്ണന്‍ (വിജ്ഞാന്‍നഗര്‍ കരയോഗം)
സെക്രട്ടറി: പ്രസീദ് കുമാര്‍ (കോറമംഗല കരയോഗം )
ജോയിന്റ് സെക്രട്ടറി: ബിജുപാല്‍ നമ്പ്യാര്‍ (യശ്വന്തപുര കരയോഗം)
ട്രഷറര്‍: രവീന്ദ്രന്‍ (എല്‍ ബി എസ് നഗര്‍ കരയോഗം)
ജോയിന്റ് ട്രഷറര്‍: ടി വി മോഹനന്‍ നമ്പ്യാര്‍ (ബാനസവാടി കരയോഗം)
<br>
TAGS : NSSK
ബെംഗളൂരു: മൂന്നുദിവസം നീണ്ടുനിൽക്കുന്ന ബുക്ക് ബ്രഹ്മ സാഹിത്യോത്സവത്തിന് കോറമംഗല സെന്റ് ജോൺസ് ഓഡിറ്റോറിയത്തിൽ തുടക്കമായി. ഉദ്ഘാടന ചടങ്ങിൽ ബ്രഹ്മ സ്ഥാപകൻ…
ബെംഗളൂരു: സുവർണ കർണാടക കേരള സമാജത്തിന്റെ സംസ്ഥാന ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടന്നു. സംസ്ഥാന പ്രസിഡണ്ടായി എ ആർ രാജേന്ദ്രൻ ജനറൽ…
കൊച്ചി: സ്വര്‍ണ്ണക്കള്ളക്കടത്തിന് ഒത്താശ ചെയ്തതിന് കസ്റ്റംസ് ഉദ്യോഗസ്ഥനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. കസ്റ്റംസ് ഇൻസ്പെക്ടർ കെഎ അനീഷിനെതിരെയാണ് കൊച്ചി കസ്റ്റംസ്…
ബെംഗളൂരു: കൊലപ്പെടുത്തിയ നിലയിൽ അഞ്ചിടങ്ങളിൽ നിന്ന് മനുഷ്യ ശരീര ഭാഗങ്ങൾ കണ്ടെത്തി. തുമകുരു ചിമ്പഗനഹള്ളി കൊറട്ടഗെരെയ്ക്കും കോലാലയ്ക്കും ഇടയിൽ നിന്നാണ്…
കാസറഗോഡ്: ദാതർ തിരുനൽവേലി എക്‌സ്പ്രസ് ട്രെയിനിൽ അബോധാവസ്ഥയിൽ കണ്ട 10 വയസുകാരി മരിച്ചു. തിരുനൽവേലി സ്വദേശി സ്റ്റെല്ലയുടെ മകൾ സാറയാണ്…
ബെയ്ജിങ്: എസ്‌സിഒ (Shanghai Cooperation Organisation) ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാഗതം ചെയ്ത് ചൈന. ഓഗസ്റ്റ് 31, സെപ്റ്റംബർ…