ASSOCIATION NEWS

മന്നം ക്രെഡിറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി വാർഷിക പൊതുയോഗം

ബെംഗളുരു: കർണാടക നായർ സർവീസ് സൊസൈറ്റിയുടെ കീഴിലുള്ള മന്നം ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ വാർഷിക പൊതുയോഗം ആർ ടി നഗറിലുള്ള കെഎൻഎസ്എസ് സർവീസ് സെൻറർ ഹാളിൽ നടന്നു.  പ്രസിഡണ്ട് രാമചന്ദ്രൻ പാലേരിയുടെ അധ്യക്ഷത വഹിച്ചു. യോഗത്തിൽ വൈസ്  പ്രസിഡൻ്റ്  കെ ഉണ്ണികൃഷ്ണൻ, ഡയറക്ടർ ബോർഡ് അംഗങ്ങളായ എ ദാമോദരൻ, കെ വി ഗോപാലകൃഷ്ണൻ, ഡി കൃഷ്ണ കുമാർ, സുരേഷ് ചന്ദ്രത്തോടി, രാജലക്ഷ്മി ആർ നായർ, രമ മുകുന്ദൻ, കോ ഓപറേറ്റീവ് സൊസൈറ്റി സെക്രട്ടറി ജയ വിജയ് എന്നിവർ റിപ്പോർട്ടുകൾ അവതരിപ്പിച്ചു.
SUMMARY: Mannam Credit Cooperative Society Annual General Meeting
NEWS DESK

Recent Posts

ചാമരാജനഗറിൽ കടുവക്കെണി കൂട്ടിൽ വനംവകുപ്പ് ജീവനക്കാരെ പൂട്ടിയിട്ട് ഗ്രാമവാസികള്‍

ബെംഗളൂരു: ചാമരാജനഗറിലെ ഗുണ്ടൽപേട്ട് ബൊമ്മലാപുരയിൽ ഏറെ നാളായി ഭീതി വിതച്ച കടുവയെ പിടികൂടാത്തതിനെ തുടർന്ന് ഗ്രാമവാസികൾ വനം ജീവനക്കാരെ കടുവക്കെണി…

2 hours ago

14 കാരി കെട്ടിടത്തിന്റെ ടെറസിൽ നിന്നും താഴേക്ക് ചാടി ജീവനൊടുക്കി

ബെംഗളൂരു: മംഗളൂരു ബജിലകെരെയ്ക്ക് സമീപം റെസിഡൻഷ്യൽ അപ്പാർട്ട്മെന്റ് കെട്ടിടത്തിന്റെ ടെറസിൽ നിന്ന് ചാടി 14 കാരി ജീവനൊടുക്കി. ഉത്തർപ്രദേശിലെ ബനാറസ്…

2 hours ago

നിർത്തിയിട്ടിരുന്ന ചരക്ക് ട്രെയിനിന്റെ മുകളിൽ കയറി; വിദ്യാര്‍ഥിക്ക് ഗുരുതരമായി പൊള്ളലേറ്റു

കോട്ടയം: നിര്‍ത്തിയിട്ടിരുന്ന ചരക്ക് ട്രെയിനിനിന്റെ മുകളില്‍ കൂടി മറുവശത്തേക്ക് കടക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥിക്ക് ഷോക്കേറ്റു. കോട്ടയം ആപ്പാഞ്ചിറയിലെ വൈക്കം റോഡ്…

3 hours ago

ജ്വല്ലറി വർക്ക്‌ഷോപ്പിൽ മോഷണം; ലക്ഷക്കണക്കിന് രൂപയുടെ സ്വർണം കവർന്നു

ബെംഗളൂരു: ഉഡുപ്പിയില്‍ ജ്വല്ലറി വർക്ക്‌ഷോപ്പിൽ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ സ്വർണം കവർന്നു. ചിത്തരഞ്ജൻ സർക്കിളിന് സമീപമുള്ള 'വൈഭവ് റിഫൈനർ' എന്ന…

3 hours ago

ഖത്തറില്‍ ഹമാസ് നേതാക്കളെ ലക്ഷ്യംവെച്ച് ഇസ്രയേൽ ആക്രമണം, ദോഹയിൽ നിരവധി സ്ഫോടനങ്ങൾ

ടെൽ അവീവ്: ഖത്തറില്‍ ഇസ്രയേല്‍ ആക്രമണം നടത്തിയതായി വിവരം. ഖത്തറിന്റെ തലസ്ഥാനമായ ദോഹയില്‍ നിരവധി സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായി ദൃക്‌സാക്ഷികളെ…

4 hours ago

സി പി രാധാകൃഷ്ണൻ ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതി

ന്യൂഡൽഹി: രാജ്യത്തിന്റെ 15–ാം ഉപരാഷ്ട്രപതിയായി മഹാരാഷ്ട്ര ഗവർണർ സി.പി.രാധാകൃഷ്ണൻ (67) തിരഞ്ഞെടുക്കപ്പെട്ടു. ആകെ പോൾ ചെയ്ത 750 വോട്ടുകളിൽ 452…

5 hours ago