ബെംഗളൂരു: സുഹൃത്തിനെ കാണാനായി അപ്പാർട്ട്മെന്റിൽ എത്തിയ മെഡിക്കൽ വിദ്യാർഥി പന്ത്രണ്ടാം നിലയിൽ നിന്ന് താഴേക്ക് വീണ് മരിച്ചു. മംഗളൂരു അത്താവറിലെ സ്വകാര്യ അപ്പാർട്ട്മെന്റില്‍ തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. നഗരത്തിലെ കോളേജിലെ നാലാം വര്‍ഷ വിദ്യാർഥി ഉത്തരേന്ത്യയില്‍ നിന്നുള്ള സാർത്ഥക് മൗര്യ (2) ആണ് മരിച്ചത്. ഗുരുതര പരുക്കേറ്റ സാർത്ഥക് സംഭവസ്ഥലത്ത് വച്ചുതന്നെ മരണപ്പെട്ടു.
നഗരത്തിലെ പീജിയിൽ ആയിരുന്നു സാർത്ഥക് താമസിച്ചു വന്നിരുന്നത്. നാളെ മുതൽ പരീക്ഷ ആരംഭിക്കാനിരിക്കവേയാണ് മരണം. അതേസമയം മരണകാരണം വ്യക്തമല്ല. സംഭവത്തിൽ പാണ്ഡേശ്വർ പോലീസ് കേസ് എടുത്തു.
SUMMARY: Medical student dies after falling from 12th floor of apartment building
പാലക്കാട്: ലൈംഗികാതിക്രമ പരാതിയില്‍ പാലക്കാട് നഗരസഭ കൗണ്‍സിലർ പ്രശോഭ സി വത്സന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. ജോലി വാഗ്ദാനം ചെയ്ത്…
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ ഇടിവ്. പവന് 1000 രൂപ താഴ്ന്ന് 1,13,080 രൂപയിലെത്തി. ഗ്രാമിന് 125 രൂപ കുറഞ്ഞ് 14,135…
കൊച്ചി: സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ കേസില്‍ നടൻ ബോബി കുര്യനെ പോലീസ് ചോദ്യം ചെയ്തു. രഞ്ജിത്തിനെ ഒളിവില്‍ പോകാൻ…
ഇടുക്കി: കഞ്ഞിക്കുഴി ചുരുളിപ്പതാല്‍ മൈക്കിള്‍ സിറ്റിയില്‍ യുവാവ് കുത്തേറ്റ് മരിച്ചു. കല്ലുമാലിക്കല്‍ വീട്ടില്‍ പാപ്പച്ചന്റെ മകനായ രാജൻ (26) ആണ്…
ബെംഗളൂരു: ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലഹരിവിരുദ്ധ കൂട്ടായ്മ ആന്റി ഡോട്ട് ഫൗണ്ടേഷൻ ഓഫ് ഇന്ത്യയും (അഫോയി) ഹോപ് സൊസൈറ്റിയും സംയുക്തമായി…
തിരുവനന്തപുരം: ആഗോള സമുദ്രവ്യാപാര മേഖലയിലെ തന്ത്രപ്രധാനമായ മാരിടൈം ഹബ്ബാക്കി വിഴിഞ്ഞം തുറമുഖത്തെ മാറ്റാനൊരുങ്ങി കേന്ദ്രം. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ആഗോള…