Categories: RELIGIOUS

മീലാദ് റാലി സംഘടിപ്പിച്ചു

ബെംഗളൂരു: ആര്‍.സി പുരം ഖുവ്വത്തുല്‍ ഇസ്ലാം മദ്‌റസ ആന്റ് മസ്ജിദ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മെഹ്ഫിലെ മദീന എന്ന ശീര്‍ഷകത്തില്‍ നബിദിന റാലിയും മീലാദ് സംഗമവും നടത്തി. മഹല്ല് സെക്രട്ടറി പി.എം ലത്തീഫ് ഹാജി പതാക ഉയര്‍ത്തി. പുലര്‍ച്ചെ നടന്ന മൗലിദ് സദസ്സിന് മഹല്ല് ഖത്തീബ് ഹുസൈനാര്‍ ഫൈസി നേതൃത്വം നല്‍കി. ഗ്രാന്‍ഡ് മീലാദ് റാലി, ദഫ്, സ്‌കൗട്ട്, നാത്ത് എന്നിവയും അരങ്ങേറി.

തുടര്‍ന്ന് നടന്ന മീലാദ് സംഗമം വിദ്യാര്‍ഥികളുടെ വൈവിധ്യങ്ങളായ കലാമത്സരങ്ങളും നടന്ന. സി എച്ച് മജീദ്, സിടികെ യൂസുഫ്, സി എച്ച് മന്‍സൂര്‍, സിദ്ദിഖ് ഉസ്മാന്‍, ജംഷീര്‍ അലി, എം ആബുട്ടി, ഫഖ്റുദ്ധീന്‍ ഫൈസി, ജംഷാദ് ഫൈസി, ജാബിര്‍ ഫൈസി, ജമാലുദ്ദീന്‍ ഫൈസി എന്നിവര്‍ നേതൃത്വം നല്‍കി.
<BR>
TAGS : RELIGIOUS

Savre Digital

Recent Posts

പാലക്കാട് നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് തോട്ടിലേക്ക് മറിഞ്ഞു

പാലക്കാട്: ഒറ്റപ്പാലം മനിശ്ശീരി വരിക്കാശ്ശേരി മനയ്ക്കു സമീപം നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് തോട്ടിലേക്ക് മറിഞ്ഞു. വിനോദയാത്രികരായ 25 പേരും…

4 minutes ago

കേരളസമാജം കർണാടക റിപ്പബ്ലിക് ദിനാഘോഷവും മെഡിക്കൽ ക്യാമ്പും 26ന്

ബെംഗളൂരു: കേരളസമാജം കർണാടകയുടെ റിപ്പബ്ലിക് ദിനാഘോഷവും സൗജന്യ മെഡിക്കൽ ക്യാമ്പും ജനുവരി 26ന് യെലഹങ്ക ദ്വാരക നഗറിലുള്ള ഗവൺമെന്റ് എൽ.പി.…

20 minutes ago

കരൂര്‍ ദുരന്തം; വിജയ്യുടെ പ്രചാരണ വാഹനം കസ്റ്റഡിയിലെടുത്ത് സിബിഐ

ചെന്നൈ: കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് വിജയ്‌യുടെ പ്രചാരണ വാഹനം കസ്റ്റഡിയിലെടുത്ത് സിബിഐ. പനയൂരിലെ വീട്ടില്‍ നിന്നാണ് വാഹനം കസ്റ്റഡിയില്‍ എടുത്തത്.…

1 hour ago

‘മാപ്പ് പറയില്ല, കേസും കോടതിയും പുത്തരിയല്ല’; ജമാഅത്തെ ഇസ്‌ലാമിക്ക് എ.കെ ബാലന്റെ മറുപടി

തിരുവനന്തപുരം: ജമാഅത്തെ ഇസ്‌ലാമി അയച്ച വക്കീല്‍ നോട്ടീസിന് മറുപടിയുമായി സി.പി.ഐ.എം കേന്ദ്രകമ്മിറ്റി അംഗം എ.കെ ബാലൻ. തനിക്ക് മാപ്പ് പറയാൻ…

2 hours ago

അയോധ്യ രാമക്ഷേത്രത്തിന് 15 കിലോമീറ്റര്‍ ചുറ്റളവില്‍ മാംസാഹാരം നിരോധിച്ചു

ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്രത്തിന് ചുറ്റുമുള്ള 15 കിലോമീറ്റർ പരിധിയില്‍ മാംസാഹാര വിതരണം നിരോധിച്ചുകൊണ്ട് അയോധ്യ ഭരണകൂടം ഉത്തരവിറക്കി. 'പഞ്ചകോശി പരിക്രമ'…

3 hours ago

ആശുപത്രിയില്‍ പിതാവിന് കൂട്ടിരിക്കാന്‍ വന്നു; ആറാം നിലയില്‍ നിന്ന് ചാടി യുവാവ് ജീവനൊടുക്കി

കണ്ണൂര്‍: പിതാവിന് കൂട്ടിരിക്കാന്‍ വന്ന യുവാവ് ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കി. ശ്രീകണ്ഠാപുരം കാഞ്ഞിലേരി ആലക്കുന്നിലെ പുതുപ്പള്ളിഞ്ഞാലില്‍ തോമസ്-ത്രേസ്യാമ്മ…

3 hours ago