ബെംഗളൂരു: കൈരളി വെൽഫെയർ അസോസിയേഷൻ ടി. സി. പാളയ സംഘടിപ്പിക്കുന്ന മെഗാ വോളിബോൾ ടൂർണമെന്റ് 23 ന് രാവിലെ 8 മുതൽ വൈകിട്ട് 5 വരെ ടി. സി. പാളയ അഡോർണോ ഭവൻ ഗ്രൗണ്ടിൽ നടക്കും. 12 ടീമുകൾ മത്സരത്തില്‍ പങ്കെടുക്കും.
ഒന്നാം സമ്മാനമായി ട്രോഫിയും ക്യാഷ് പ്രൈസ് 12000രൂപയും, രണ്ടാം സമ്മാനം ട്രോഫിയും 8000 രൂപയും, മൂന്നാം സമ്മാനം ട്രോഫിയും 5000 രൂപയും കൂടാതെ മികച്ച കളിക്കാർക്ക് ട്രോഫി എന്നിവയും നൽകുന്നതായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
<br>
TAGS : VOLLEYBALL
SUMMARY : Mega Volleyball Tournament on the 23rd
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവിലയില്‍ വര്‍ധന. ഇന്ന് പവന് 120 രൂപയാണ് ഉയര്‍ന്നത്. ഇന്നലെ 280 രൂപ കൂടിയിരുന്നു. ഇന്ന് ഒരു…
കോഴിക്കോട്: ജില്ലയില്‍ അമീബിക് മസ്തിഷ്ക ജ്വരം വീണ്ടും സ്ഥിരീകരിച്ചു. പന്തീരങ്കാവ് സ്വദേശിനിക്കാണ് പുതിയതായി രോഗം കണ്ടെത്തിയത്. ഇതോടെ ജില്ലയില്‍ രോഗബാധിതരുടെ…
ലക്കിടി: താമരശ്ശേരി ചുരത്തിലെ അപകടഭീഷണി വീണ്ടും ഗൗരവമേറിയിരിക്കുകയാണ്. ഒമ്പതാം വളവിലെ വ്യൂ പോയിന്റിന് സമീപം കഴിഞ്ഞ ദിവസം ഇടിഞ്ഞുവീണ പാറക്കൂട്ടങ്ങളും…
ജമ്മു: ജമ്മു കശ്മീരിലെ ബന്ദിപ്പോര ജില്ലയിലെ ഗുരേസ് സെക്ടറില്‍ വ്യാഴാഴ്ച രാവിലെ ഇന്ത്യന്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചു. നിയന്ത്രണ…
കാസറഗോഡ്: കാസറഗോഡ് ഒരു കുടുംബത്തിലെ മൂന്ന് പേർ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. ഒരാള്‍ ചികിത്സയില്‍. അമ്പലത്തറ-പോലീസ് സ്റ്റേഷൻ പരിധിയിലെ…
ബെംഗളൂരു: മെെസൂരു കേരളസമാജവും അപ്പോളോ ആശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ മെഡിക്കല്‍ ക്യാമ്പ് കേരള സമാജം കമ്മ്യൂണിറ്റി ഹാളിൽ നടന്നു.…