ബെംഗളൂരു: നമ്മ മെട്രോ മൂന്നാം ഘട്ട നിർമാണത്തിന്റെ ഭാഗമായി 11,137 മരങ്ങൾ മുറിച്ചു മാറ്റുന്നതിൽ പൊതുജനങ്ങളുടെ യോഗം വിളിച്ച് ബിഎംആർസി. പദ്ധതിയുമായി ബന്ധപ്പെട്ട പാരിസ്ഥിതിക ആശങ്കകൾ പൊതുജനങ്ങൾക്കു ഇന്നു മുതൽ ബുധനാഴ്ച വരെ ബിഎംആർസിയെ അറിയിക്കാം.
44.6 കിലോമീറ്റർ പാതയുടെ നിർമാണത്തിനായി 11,137 മരങ്ങൾ മുറിച്ചു മാറ്റേണ്ടി വരുമെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ പരിസ്ഥിതി പ്രവർത്തകർ, റസിഡൻസ് അസോസിയേഷനുകൾ ഉൾപ്പെടെയുള്ളവരുടെ അഭിപ്രായം തേടിയതിനു ശേഷമാകും ഇതു സംബന്ധിച്ച അന്തിമ തീരുമാനം എടുക്കുകയെന്ന് ബിഎംആർസി അറിയിച്ചു.
ജെപി നഗർ ഫോർത്ത് ഫേസ് മുതൽ കെംപാപുര വരെ 32.1 കിലോമീറ്ററും ഹൊസഹള്ളി മുതൽ കഡബഗെരെ വരെ 12.5 കിലോമീറ്ററുമാണ് മൂന്നാം ഘടത്തിൽ ഉൾപ്പെടുന്നത്.
SUMMARY: BMRCL calls for public meet to address cutting of 11,137 trees.
മുംബൈ: ഇന്ത്യൻ പരസ്യ രംഗത്തെ ഇതിഹാസം പിയൂഷ് പാണ്ഡെ അന്തരിച്ചു. 70 വയസായിരുന്നു. അണുബാധയെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. ഫെവിക്കോള്‍,…
തിരുവനന്തപുരം: സ്വർണ വില തുടർച്ചയായി ഇടിഞ്ഞതിനു ശേഷം ഇന്ന് ഉയർന്നിരിക്കുന്നു. റെക്കോർഡ് വിലക്കയറ്റത്തില്‍ നിന്നായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ ഇടിവ്. രാജ്യാന്തര…
ബെംഗളൂരു: 38-ാമത് ഡിആർഡിഒ ഓണാഘോഷങ്ങൾക്ക് സിവി രാമൻ നഗർ ഡിആർഡിഒ കമ്യൂണിറ്റി ഹാളിൽ നാളെ തുടക്കമാകും. വൈകുന്നേരം 5.30 ന്…
കൊച്ചി: നടൻ മോഹൻലാല്‍ ആനക്കൊമ്പ് കൈവശം വച്ച സംഭവം നിയമവിധേയമാക്കിക്കൊണ്ട് സർക്കാർ ഇറക്കിയ ഉത്തരവ് കേരള ഹൈക്കോടതി റദ്ദാക്കി. ആനക്കൊമ്പ്…
കൊച്ചി: തൃപ്പുണിത്തുറ ഉദയംപേരൂരില്‍ സിപിഎം നേതാവിനെ പാർട്ടി ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉദയംപേരൂർ നോർത്ത് ലോക്കല്‍ കമ്മിറ്റി മുൻ…
തിരുവനന്തപുരം: പാര്‍ട്ടിയുടെ എതിര്‍പ്പ് അവഗണിച്ച് പിഎം ശ്രീയില്‍ ഒപ്പിട്ടതോടെ കടുത്ത നടപടിയിലേക്ക് നീങ്ങാന്‍ സിപിഐ. ആര്‍എസ്എസ് അജന്‍ഡയാണെന്ന് ചൂണ്ടിക്കാട്ടി സിപിഐ…