LATEST NEWS

മില്‍മ പാലിന് വില കൂട്ടില്ല

തിരുവനന്തപുരം: മില്‍മ പാലിന് വില കൂട്ടില്ല. ജിഎസ്ടി കുറക്കുന്ന ഘട്ടത്തില്‍ പാലിന് വില കൂട്ടുന്നത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് ചെയർമാൻ കെ.എസ് മണി പറഞ്ഞു. തദേശ തിരഞ്ഞെടുപ്പ് അടക്കം വരാനിരിക്കെ വില വർധിപ്പിക്കേണ്ട എന്ന നിലപാടിലാണ് മില്‍മ.

‘2026 ജനുവരി മുതല്‍ പാലിന് വില കൂട്ടണം എന്നതാണ് സമിതിയുടെ തീരുമാനം. ഈ തീരുമാനത്തോട് ഭൂരിഭാഗം അംഗങ്ങളും യോജിച്ചു. എറണാകുളം മേഖല ഒഴിച്ച്‌ മറ്റ് രണ്ട് മേഖലകളിലും ഇപ്പോള്‍ വില വര്‍ധന വേണ്ട എന്നാണ് സമിതി സ്വീകരിച്ച നിലപാട്.’ കെ എസ് മണി പറഞ്ഞു. ഭൂരിപക്ഷ നിലപാടിനോട് യോജിക്കാന്‍ മാത്രമെ കഴിയൂ എന്നും കെ എസ് മണി കൂട്ടിച്ചേര്‍ത്തു.

അതിനിടെ പാല്‍ വില കൂട്ടുന്നതിനെ ചൊല്ലി മില്‍മ ബോർഡ് യോഗത്തില്‍ തർക്കമുണ്ടായി. പാല്‍ വില വർധിപ്പിക്കണമെന്ന് എറണാകുളം മേഖല ആവശ്യപ്പെട്ടു. ഇതിന് കഴിയില്ലെന്ന് ചെയർമാൻ നിലപാട് എടുത്തതോടെ എറണാകുളം മേഖല പ്രതിനിധി ഇറങ്ങിപ്പോയി.

SUMMARY: Milma will not increase the price of milk

NEWS BUREAU

Recent Posts

സുവർണ കർണാടക കേരള സമാജം സംസ്ഥാന ഭാരവാഹികൾ ചുമതലയേറ്റു

ബെംഗളൂരു: സുവർണ കർണാടക കേരള സമാജത്തിൻ്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് കസ്റ്റംസ് ജുഡീഷ്യൽ മെമ്പർ പി എ അഗസ്റ്റിൻ…

23 seconds ago

കൊട്ടാരക്കരയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച്‌ അപകടം; മൂന്ന്പേര്‍ മരിച്ചു

കൊല്ലം: ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ മൂന്ന് മരണം. കൊട്ടാരക്കര നീലേശ്വരം ഗുരുമന്ദിരത്തിന് സമീപം ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു അപകടം…

23 minutes ago

പേരൂര്‍ക്കട വ്യാജ മോഷണകേസ്; ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബിന്ദു

തിരുവനന്തപുരം: തിരുവനന്തപുരം പേരൂർക്കടയിലെ വ്യാജ മാല മോഷണക്കേസില്‍ പോലീസ് അന്യായമായി തടവില്‍ വെച്ച ബിന്ദു ഒരു കോടി രൂപ നഷ്ടപരിഹാരം…

56 minutes ago

പാലിയേക്കര ടോള്‍ മരവിപ്പിച്ച സംഭവം; ഉത്തരവ് നാളെ വരെ നീട്ടി ഹൈക്കോടതി

കൊച്ചി: ഇടപ്പള്ളി - മണ്ണുത്തി ദേശീയപാതയിലെ ഗതാഗതക്കുരുക്കിനെ തുടർന്ന് പാലിയേക്കരയിലെ ടോള്‍ പിരിവ് മരവിപ്പിച്ച നടപടി നാളെവരെ നീട്ടി ഹൈക്കോടതി.…

2 hours ago

സ്‌കൂള്‍ ബസ് മറിഞ്ഞ് അപകടം; ഡ്രൈവര്‍ അടക്കം 24 പേര്‍ക്ക് പരുക്കേറ്റു

തിരുവനന്തപുരം: തിരുവനന്തപുരം-കൊല്ലം അതിര്‍ത്തിയിലെ നിലമേല്‍ വേക്കലില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് അപകടം. ഡ്രൈവര്‍ അടക്കം 24 പേര്‍ക്ക് പരുക്കേറ്റു. കിളിമാനൂര്‍…

3 hours ago

റോഡിന് കുറുകെ ചാടിയ മാനിടിച്ച്‌ ബൈക്ക് യാത്രികാരൻ മരിച്ചു

മംഗളൂരു: മംഗളൂരുവില്‍ റോഡിന് കുറുകെ ചാടിയ മാനിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. നെല്ലിക്കാട്ടെ നിവാസി ശ്രേയസ് മൊഗവീരയാണ് മരിച്ചത്. 23…

5 hours ago