Categories: ANDHRA PRADESH

എംഎംഎ 90ാം വാര്‍ഷികം; നേത്ര, ദന്ത രോഗക്യാമ്പും സൗജന്യ തിമിര ശസ്ത്രക്രിയയും 26 ന്

ബെംഗളൂരു: മലബാര്‍ മുസ്ലിം അസോസിയേഷന്റെ 90ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ജനവരി 26 ന് സൗജന്യ നേത്ര, ദന്ത രോഗ നിവാരണ ക്യാമ്പ് സംഘടിപ്പിക്കുന്നു. ക്യാമ്പില്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന രോഗികള്‍ക്ക് സൗജന്യമായി തിമിര ശസ്ത്രക്രിയയും ചെയ്ത് കൊടുക്കും. മൈസൂര്‍ റോഡിലെ കര്‍ണാടക മലബാര്‍ സെന്ററില്‍ വെച്ചാണ് ക്യാമ്പ് നടക്കുന്നത്.

രാവിലെ 10.30 മുതല്‍ ഉച്ചക്ക് 2 മണിവരെ നടക്കുന്ന ക്യാമ്പില്‍ പങ്കെടുക്കുന്നതിനായി ജനവരി 24 ന് മുമ്പായി ഓഫീസില്‍ നേരിട്ടോ 9071120120, 9071140140 എന്ന നമ്പറില്‍ വിളിച്ചോ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. രജിസ്‌ട്രേഷന്‍ മുഖേന ടോക്കണ്‍ ലഭിക്കുന്നവര്‍ക്ക് ക്യാമ്പില്‍ മുന്‍ഗണന ലഭിക്കും.
<br>
TAGS : MALABAR MUSLIM ASSOCIATION

Savre Digital

Recent Posts

സ്വര്‍ണവിലയിൽ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 30 രൂപ കുറഞ്ഞ് 11,505 രൂപയാണ് ഇന്നത്തെ വില. പവന് 240 രൂപ…

15 minutes ago

നടൻ ഗോവിന്ദ വീട്ടിൽ കുഴഞ്ഞുവീണു, അബോധാവസ്ഥയിൽ ചികിത്സയിൽ

മുംബൈ: ബോളിവുഡ് താരം ഗോവിന്ദയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടിൽ കുഴഞ്ഞുവീണ് അബോധാവസ്ഥയില്‍ ആയതിനെത്തുടര്‍ന്ന് ബുധനാഴ്ച പുലർച്ചെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.…

1 hour ago

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്; എ പത്മകുമാറിന് വീണ്ടും നോട്ടീസ്

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ മുന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിന് വീണ്ടും നോട്ടീസയച്ച്‌ പ്രത്യേക അന്വേഷണ സംഘം.…

1 hour ago

മൂലമറ്റം വൈദ്യുത നിലയത്തിന്റെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തി

ഇ​ടു​ക്കി: അ​റ്റ​കു​റ്റ​പ​ണി​ക്കാ​യി മൂ​ല​മ​റ്റം ജ​ല​വൈ​ദ്യു​ത നി​ല​യം താ​ത്കാ​ലി​ക​മാ​യി പ്ര​വ​ർ​ത്ത​നം നി​ർ​ത്തി. ഒ​രു മാ​സ​ത്തേ​ക്കാ​ണ് പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ക്കു​ന്ന​ത്. ഇ​ന്ന്…

2 hours ago

കേന്ദ്ര സാഹിത്യ അക്കാദമി സെമിനാറും പുസ്‌തകമേളയും 14 മുതല്‍

ബെംഗളൂരു: കേന്ദ്ര സാഹിത്യ അക്കാദമി സംഘടിപ്പിക്കുന്ന സാഹിത്യ സെമിനാറും പുസ്‌തകമേളയും നവംബര്‍ 14 മുതല്‍ 20 വരെ മാലത്തഹള്ളി ജ്‌ഞാനജ്യോതി…

2 hours ago

താമരശ്ശേരി ചുരത്തിൽ വീണ്ടും ലോറി കുടുങ്ങി, ഗതാഗതക്കുരുക്കിന് സാധ്യത

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ലോറി കുടുങ്ങിയതിനെ തുടർന്ന് ഇന്നും ഗതാഗതക്കുരുക്ക്. യന്ത്രതകരാറിനെ തുടർന്ന് ഇന്ന് പുലർച്ചെ രണ്ടുമണിയോടെയാണ് ലോറി കുടുങ്ങിയത്.…

3 hours ago