തിരുവനന്തപുരം: മണ്‍സൂര്‍ ബംബര്‍ ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ പത്ത് കോടി MC 576896 എന്ന നമ്പറിനാണ്. രണ്ടാം സമ്മാനമായ പത്ത് ലക്ഷം അഞ്ച് പേര്‍ക്കാണ്. MA 530984, MB 884378, MC 351820, MD 557299, ME 685578 എന്നീ നമ്പറുകള്‍ക്കാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനമായ അഞ്ച് ലക്ഷവും അഞ്ച് പേര്‍ക്കാണ്.
MA 816079, MB 725332, MC 504425, MD 323192, ME 739809 ഈ നമ്പറുകള്‍ക്കാണ് മൂന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. ഒന്നാം സമ്മാനമായ ടിക്കറ്റ് കണ്ണൂരിലെ ഏജന്റായ മനോജാണ് വിറ്റത്. എറണാകുളം സ്വദേശിയാണ് ടിക്കറ്റ് വാങ്ങിയിരുന്നത്. ഒന്നാം സമ്മാനം അടിച്ച ഭാഗ്യശാലിക്ക് നികുതി പിടിച്ച ശേഷം 7,01,87,500 കോടി രൂപയാണ് ലഭിക്കുക.
ഈ തുകയില്‍ നിന്ന് കേന്ദ്ര സര്‍ക്കാരിന്റെ ആദായ നികുതി സര് ചാര്‍ജ്, ഹെല്‍ത്ത് ആന്‍ഡ് എജ്യുക്കേഷന്‍ സെസും പിടിക്കും. ഇതിന് ശേഷം ആറ് കോടി 30 ലക്ഷം രൂപയായിരിക്കും ലഭിക്കുക. 250 രൂപയായിരുന്നു മണ്‍സൂണ്‍ ടിക്കറ്റിന്റെ വില.
SUMMARY: Monsoon Bumper winner in Kannur: First prize of ₹10 crore goes to ticket ‘MC 576896
















