തിരുവനന്തപുരം: മൺസൂൺ പ്രമാണിച്ച് കൊങ്കൺ വഴിയുള്ള ട്രെയിനുകളുടെ സമയക്രമം ഇന്ന് മുതല്‍ പ്രാബല്യത്തിൽ വരും. ഒക്ടോബർ 31 വരെ തുടരും. കൊങ്കൺ വഴിയുള്ള ട്രെയിനുകളുടെ സമയത്തിൽ മാറ്റമുണ്ട്. തിരുവനന്തപുരം, കൊച്ചുവേളി സ്റ്റേഷനുകളിലെ പ്രധാന സമയ മാറ്റങ്ങൾ ചുവടെ.
പുറപ്പെടുന്ന സമയത്തിലെ മാറ്റം
കൊച്ചുവേളി–കുർള ഗരീബ്‌രഥ് ( 7.45 )
കൊച്ചുവേളി–ചണ്ഡിഗഡ് സമ്പർക്‌ക്രാന്തി (4.50)
കൊച്ചുവേളി–അമൃത്‌സർ എക്സ്പ്രസ് ( 4.50)
കൊച്ചുവേളി–യോഗനഗരി ഋഷികേശ് (4.50)
കൊച്ചുവേളി–പോർബന്തർ സൂപ്പർഫാസ്റ്റ് (9.10)
കൊച്ചുവേളി–ഇൻഡോർ സൂപ്പർഫാസ്റ്റ് (9.10)
തിരുവനന്തപുരം–നിസാമുദ്ദീൻ രാജധാനി (ഉച്ചയ്ക്ക് 2.40)
തിരുവനന്തപുരം–നിസാമുദീൻ എക്സ്പ്രസ് (വെള്ളി രാത്രി 10.00)
എത്തിച്ചേരുന്ന സമയത്തിലെ മാറ്റം
വെരാവൽ–തിരുവനന്തപുരം ( ഉച്ചയ്ക്ക് 3.45)
ഗാന്ധിധാം–നാഗർകോവിൽ (ഉച്ചയ്ക്ക് 2.45 )
ഭാവ്നഗർ–കൊച്ചുവേളി ( ഉച്ചയ്ക്ക് 3.45)
നിസാമുദ്ദീൻ–തിരുവനന്തപുരം (6.50)
ചണ്ഡിഗഡ്–കൊച്ചുവേളി (ഉച്ചയ്ക്ക് 2.30)
യോഗനഗിരി ഋഷികേശ്–കൊച്ചുവേളി ( ഉച്ചയ്ക്ക് 2.30)
അമൃത്‌സർ–കൊച്ചുവേളി (ഉച്ചയ്ക്ക് 2.30 )
പോർബന്തർ–കൊച്ചുവേളി ( വൈകിട്ട് 6.00 )
ഇൻഡോർ–കൊച്ചുവേളി (വൈകിട്ട് 6.00)
കുർള–തിരുവനന്തപുരം നേത്രാവതി (രാത്രി 7.35)
ശ്രീഗംഗാനഗർ–കൊച്ചുവേളി (രാത്രി 10.45)
നിസാമുദ്ദീൻ തിരുവനന്തപുരം എക്സ്പ്രസ് (രാത്രി 11.20 )
കുർള–കൊച്ചുവേളി ഗരീബ്‌രഥ് (രാത്രി 10.45)
<br>
TGAS : RAILWAY | MONSOON | TRAIN TIMINGS
SUMMARY : Monsoon: Change in train timings via Konkan from today
തിരുവനന്തപുരം: ഈ വര്‍ഷം ഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ കേരളത്തിന്‍റെ നിശ്ചല ദൃശ്യത്തിനും എന്‍ട്രി. 100 ശതമാനം ഡിജിറ്റല്‍…
കോഴിക്കോട്: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ യൂത്ത് കോണ്‍ഗ്രസ് ഡിജിപിക്ക് പരാതി നല്‍കി. യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട്…
ബെംഗളൂരൂ: ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ (EVM) വിശ്വാസയോഗ്യമാണെന്ന് കർണാടകയിലെ കോൺഗ്രസ് സർക്കാർ നടത്തിയ സർവേ ഫലം. 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ…
ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ വിട്ളയില്‍ ഇലക്ട്രോണിക്സ് കടയ്ക്ക് തീ പിടിച്ചു . വിറ്റൽ–കല്ലട്ക്ക റോഡിൽ പ്രവര്‍ത്തിക്കുന്ന ശ്രീ ഇലക്ട്രോണിക്സ്…
ബെംഗളൂരു: കേരള മുസ്ലീം ജമാഅത്ത് സംഘടിപ്പിക്കുന്ന കേരളയാത്രയ്ക്ക് ഐക്യ ദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് കർണാടക മുസ്ലിം ജമാഅത്ത് ബെംഗളൂരു ജില്ലാ…
ചെന്നൈ: തമിഴ്നാട്ടിൽ ദമ്പതികളെ ചുട്ടുകൊന്നു. തിരുവള്ളൂർ സെങ്കം സ്വദേശികളായ ശക്തിവേൽ, ഭാര്യ അമൃതം എന്നിവരാണ് കൊല്ലപ്പെട്ടത്. സെങ്കം പക്കിരിപാളയത്ത് ഇന്ന്…