ബെംഗളൂരു: സഹോദരിയാണെന്നു പറഞ്ഞ് ജ്വല്ലറികളിൽ നിന്ന് യുവതി സ്വർണാഭരണങ്ങളും 10 കോടി രൂപയും തട്ടിയെടുത്ത കേസിൽ മുൻ എംപിയും കോൺഗ്രസ് നേതാവുമായ ഡി.കെ. സുരേഷിനെ ഇഡി വീണ്ടും ചോദ്യം ചെയ്തു. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ സഹോദരനായ സുരേഷ് കേസിൽ രണ്ടാം തവണയാണ് ഇഡിക്കു മുൻപാകെ ഹാജരാകുന്നത്.
സുരേഷിന്റെ സഹോദരിയാണെന്ന് പരിചയപ്പെടുത്തി ജ്വല്ലറിയിലേക്കാണെന്ന വ്യാജേന സ്വർണാഭരണങ്ങൾ വാങ്ങി വ്യാപാരികളെ കബളിപ്പിച്ചതിന് ഐശ്വര്യ ഗൗഡയെ ഏപ്രിലിൽ ഇഡി അറസ്റ്റ് ചെയ്തിരുന്നു. ഇവരുമായി സാമ്പത്തിക ഇടപാട് നടത്തിയതിനു കോൺഗ്രസ് എംഎൽഎ വിനയ് കുൽക്കർണിയുടെ വീട്ടിലും റെയ്ഡ് നടത്തി. എന്നാൽ തന്റെ പേര് ദുരുപയോഗപ്പെടുത്തിയതിനു ഐശ്വര്യ ഗൗഡയ്ക്കെതിരെ ഡി.കെ. സുരേഷ് പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
SUMMARY: Former MP D.K. Suresh appears before ED for second time.
ബെംഗളൂരു: നമ്മ മെട്രോ യാത്രക്കാർക്കു 9 ആപ്പുകളിൽ നിന്നു കൂടി ക്യുആർ ടിക്കറ്റുകളെടുക്കാം. ഈസ്മൈട്രിപ്പ്, ഹൈവേ ഡിലൈറ്റ്, മൈൽസ് ആൻഡ്…
മടിക്കേരി: കുടകിൽ കാട്ടാന ആക്രമണത്തിൽ വയോധികൻ മരിച്ചു. കുടക് ജില്ലയിലെ പൊന്നപ്പസന്തെ ഗ്രാമത്തിലാണ് സംഭവം. പ്രദേശവാസിയായ അജയ് എന്ന സൈക്കിൾ…
ന്യൂഡൽഹി: രാജ്യത്തെ 40 സ്വകാര്യ മെഡിക്കൽ കോളേജുകളിൽ സിബിഐ റെയ്ഡ്. മെഡിക്കൽ കോളേജുകൾക്കും ഫാർമസി കോളജുകൾക്കും അംഗീകാരം നൽകുന്നതിൽ ക്രമക്കേട്…
ബെംഗളൂരു: സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കത്തെ തുടര്ന്ന് സുല്ത്താന് ബത്തേരി സ്വദേശി ഹേമചന്ദ്രനെ കൊന്ന് കുഴിച്ചിട്ട സംഭവത്തിൽ മുഖ്യപ്രതിയെന്ന് കരുതുന്ന…
തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളില് യെല്ലോ…
ബെംഗളൂരു: ബാംഗ്ലൂർ കേരള സമാജം കെആർ പുരം സോൺ ഡിമെൻഷ്യ ഇന്ത്യ അലയൻസ് എന്ന സർക്കാർ ഇതര സംഘടനയുമായി ചേർന്ന്…