ബെംഗളൂരു: മുസ്ലിം ജമാഅത്ത് ജയനഗര്‍ സോണ്‍കമ്മിറ്റി നിലവില്‍ വന്നു. യാറബ്ബ് നഗര്‍ സഅദിയ്യ ഓഡിറ്റോറിയത്തില്‍ നടന്ന സോണ്‍ കൗണ്‍സിലില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഷംസുദ്ദീന്‍ എസ് പ്രസിഡണ്ടും ഇസ്മായില്‍ സഅദി കിന്യ ജനറല്‍ സെക്രട്ടറിയും ഉമര്‍ മിസ്ബാഹി ട്രഷററുമായ പതിമൂന്നംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു. അബ്ദുറഹ്‌മാന്‍ ഹാജി കൗണ്‍സില്‍ നടപടിക്രമങ്ങള്‍ നിയന്ത്രിച്ചു. മുജീബ് സഖാഫി വിഷയാവതരണം നടത്തി. ഹനീഫ് സഅദി, .അഖ്‌നസ്, അല്‍ത്താഫ് ബഷീര്‍ സഅദി തുടങ്ങിയവര്‍ പ്രസംഗിച്ചു. പരിപാടിയോട് അനുബന്ധിച്ച് റബീഇന് സ്വാഗതം എന്ന പ്രത്യേക പരിപാടി നടന്നു.
<BR>
TAGS : RELIGIOUS
കാസറഗോഡ്: കാസറഗോഡ് യുവതിയെ ജനല്‍ക്കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാസറഗോഡ് ഉപ്പള സോങ്കാലില്‍ ആയിരുന്നു സംഭവം. കൊടങ്കൈ റോഡിലെ മൊയ്തീൻ…
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ പള്‍സര്‍ സുനിയടക്കം ആറ് പേര്‍ക്കും ശിക്ഷ വിധിച്ച് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ്…
ന്യൂഡൽഹി: ഇൻഡിഗോ പ്രതിസന്ധിക്കു പിന്നാലെ വ്യോമയാന ഡയറക്ടറേറ്റ് ജനറലിലെ 4 ഉന്നത ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു. എയർലൈൻ സുരക്ഷ, പൈലറ്റ് പരിശീലനം,…
കൊച്ചി: മലയാറ്റൂരിലെ ചിത്രപ്രിയയുടെ കൊലപാതകത്തില്‍ പുറത്തുവന്ന സിസിടിവി ദൃശ്യങ്ങള്‍ പെണ്‍കുട്ടിയുടേതല്ലെന്ന് പോലീസ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് അനുസരിച്ച് സിസിടിവി ദൃശ്യങ്ങളില്‍ കാണിക്കുന്ന…
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജാമ്യ വ്യവസ്ഥയുടെ ഭാഗമായി എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതിയില്‍ സറണ്ടർ ചെയ്ത തന്റെ പാസ്പോർട്ട്…
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കോടതിയില്‍ പൊട്ടിക്കരഞ്ഞും കുടുംബത്തെ വലിച്ചിഴച്ചും പ്രതികള്‍. ഒന്നാം പ്രതി പള്‍സര്‍ സുനി അടക്കം ആറ്…