ലവ് ജിഹാദ് ആരോപിച്ച് മുസ്‌ലിം യുവാവിന് മർദനം

ബെംഗളൂരു: ഹുബ്ബള്ളിയില്‍ ലവ് ജിഹാദ് ആരോപിച്ച് മുസ്‌ലിം യുവാവിന്  ക്രൂരമായി മർദനം. ഹുബ്ബള്ളിയിലെ വിജയനഗറിലുള്ള ജിം പരിശീലകനായ സമീർ മുല്ലയ്ക്കാണ് മർദനമേറ്റത്. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്.

സമീർ ഹിന്ദു പട്ടേഗർ സമുദായത്തിലെ പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നു. യുവാവ് മയക്കുമരുന്നു നൽകി പെൺകുട്ടിയെ ശാരീരികമായി ചൂഷണംചെയ്തതെന്നു ആരോപിച്ചാണ് ഒരു സംഘം ആക്രമിച്ചത്.  ഇതുമായി ബന്ധപ്പെട്ട് ഒരു വീഡിയോ ക്ലിപ്പും പുറത്തുവന്നിട്ടുണ്ടെന്ന് സംഘം പോലീസിനെ അറിയിച്ചു. യുവാവിനെ രാജാനഗറിലെ വീട്ടിൽനിന്ന് ബലമായി പിടിച്ചുകൊണ്ടു പോയ സംഘം പിന്നീട് ഓൾഡ് ഹുബ്ബള്ളി പോലീസിനു കൈമാറുകയായിരുന്നു.

അതേസമയം യുവാവിനെ തീവ്രഹിന്ദു സംഘടനാ പ്രവർത്തകരും പെൺകുട്ടിയുടെ ബന്ധുക്കളും ചേർന്ന് തട്ടിക്കൊണ്ടു പോയി തല്ലിച്ചതച്ചെന്ന് ആരോപിച്ച് ഇയാളുടെ ബന്ധുക്കളും പോലീസിൽ പരാതി നൽകി. ആരോപണം അടിസ്ഥാനമില്ലാത്തതാണെന്നും ഇവർതമ്മിൽ മൂന്നുവർഷമായി പ്രണയത്തിലാണെന്നും സമീറിൻ്റെ ബന്ധുക്കൾ അറിയിച്ചു. മയക്കുമരുന്നുനൽകി ചൂഷണം ചെയ്തെന്ന പരാതി പച്ചക്കള്ളമാണ്. ഇതെല്ലാം പെണ്‍കുട്ടിയുടെ മാതാപിതാക്കൾക്ക് അറിയാമെന്നും യുവാവിൻ്റെ ബന്ധുക്കൾ പോലീസിനെ അറിയിച്ചു. മർദനത്തിൽ പരുക്കേറ്റ സമീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ഹുബ്ബള്ളി പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
SUMMARY: Muslim youth beaten up for alleged love jihad

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കർണാടകയിലെ എസ്ഐആര്‍ നടപടികള്‍ ഓഗസ്റ്റ് 8 വരെ നീട്ടി തിരഞ്ഞെടുപ്പ് കമ്മിഷൻ

ബെംഗളൂരു: കർണാടകയിലെ തീവ്ര വോട്ടർ പട്ടികാ പരിഷ്കരണ നടപടിയുടെ സമയപരിധി ഓഗസ്റ്റ്...

പുരി ജഗന്നാഥ രഥയാത്രയ്ക്കിടെ വൻ തിക്കും തിരക്കും; ഒരാൾ മരിച്ചു, നൂറോളം പേർക്ക് പരുക്ക്

പുരി: ഒഡീഷയിലെ പുരിയില്‍ വ്യാഴാഴ്ച നടന്ന ജഗന്നാഥ രഥയാത്രയ്ക്കിടെ ഉണ്ടായ തിക്കിലും...

ഇന്നും ഇരുട്ടില്‍ തന്നെ; സംസ്ഥാനത്ത് പവർകട്ട് തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടാകും. വൈകുന്നേരം 7 നും...

വീണ്ടും പ്രണയപ്പക; ബെംഗളൂരുവില്‍ നിയമ വിദ്യാര്‍ഥിനിയെ കുത്തിക്കൊന്നു, മുന്‍ കാമുകനും സഹോദരനും അറസ്റ്റില്‍

ബെംഗളൂരു: പ്രണയത്തില്‍ നിന്ന് പിന്‍മാറിയതിന് കാമുകന്റെ സഹോദരന്‍ നിയമ വിദ്യാര്‍ഥിനിയെ കുത്തിക്കൊന്നു....

5 കോടിയുടെ എംഡിഎംഎ പിടികൂടി; രണ്ട് പേർ അറസ്റ്റിൽ

ബെംഗളൂരു : മംഗളൂരു പോലീസ് നടത്തിയ ലഹരി വിരുദ്ധ ഓപ്പറേഷനിൽ 5.20...

ഇന്ത്യയുടെ ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ നാളെ ട്രാക്കിലിറങ്ങും, പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും

ന്യൂഡല്‍ഹി: രാജ്യത്തിന്റെ റെയിൽ ഗതാഗത മേഖലയിൽ പുതിയ അധ്യായത്തിന് തുടക്കമിട്ട് ഇന്ത്യയുടെ...

രാമായണ മാസാചരണത്തിന് നാളെ തുടക്കം

ബെംഗളൂരു: ക്ഷേത്രങ്ങളും വീടുകളും ഭക്​തിസാന്ദ്രമാക്കി രാമായണമാസത്തിന്​ നാളെ തുടക്കമാകും. ഇനി 30​...

നെന്മാറ ഇരട്ടക്കൊല: ചെന്താമരയുടെ ശിക്ഷാവിധി തിങ്കളാഴ്ച

പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസില്‍ പ്രതി ചെന്താമരയുടെ ശിക്ഷ തിങ്കളാഴ്ച വിധിക്കും....

Related Articles

Popular Categories