KARNATAKA

മൈസൂരു ദസറ: എയർ ഷോ 27-ന്

ബെംഗളൂരു: മൈസൂരു ദസറയുടെ ഭാഗമായി വ്യോമസേന നടത്തുന്ന എയർ ഷോ സെപ്റ്റംബർ 27-ന് ബന്നിമണ്ഡപത്തിലെ പരേഡ് മൈതാനത്തില്‍ നടക്കും. 27-നു മുമ്പായി പ്രകടനത്തിന്റെ റിഹേഴ്‌സലുമുണ്ടാകും. സെപ്റ്റംബർ 22-നാണ് ദസറാ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. ഒക്ടോബർ രണ്ടിന് വിജയദശമിദിനത്തിൽ ജംബൂസവാരിയോടെ സമാപനം.
SUMMARY: Mysore Dussehra: Air show on 27th

NEWS DESK

Recent Posts

പരുമല പള്ളി തിരുനാൾ; 2 ജില്ലകളിലെ 3 താലൂക്കുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും തിങ്കളാഴ്ച അവധി

പത്തനംതിട്ട: പരുമല പള്ളി തിരുനാളിനോടനുബന്ധിച്ച് നവംബർ മൂന്നിന് മൂന്ന് താലൂക്കുകൾക്ക് പ്രാദേശിക അവധി. പത്തനംതിട്ടയിലെ തിരുവല്ല, ആലപ്പുഴയിലെ മാവേലിക്കര, ചെങ്ങന്നൂർ…

8 minutes ago

‘യുഡിഎഫ് കൂടെയുണ്ടാകും’; ഞങ്ങൾ അധികാരത്തിലെത്തിയാൽ ആശമാരുടെ പ്രശ്നങ്ങൾക്ക് ആദ്യ മന്ത്രിസഭയിൽ പരിഹാരം കാണും- വിഡി സതീശന്‍

തിരുവനന്തപുരം: യുഡിഎഫ് അധികാരത്തിലെത്തിയാൽ ആദ്യ മന്ത്രിസഭയിൽ ആശാ പ്രവർത്തകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. ഇപ്പോഴുണ്ടായത് സ്ത്രീ…

19 minutes ago

ആ​ന്ധ്ര​യി​ലെ ശ്രീ​കാ​കു​ള​ത്ത് ക്ഷേ​ത്ര​ത്തി​ൽ തി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ട് ഒ​ൻ​പ​ത് പേർ മ​രി​ച്ചു

ഹൈദരാബാദ്: ആന്ധ്രാ ശ്രീകാകുളം ജില്ലയിലെ കാസിബുഗ്ഗയിലുള്ള വെങ്കിടേശ്വര ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒൻപത് പേർ മരിച്ചതായി റിപ്പോർട്ട്. ഏകാദശി…

38 minutes ago

വാ​ണി​ജ്യാ​വ​ശ്യ​ത്തി​നു​ള്ള പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റി​ന് അ​ഞ്ചു രൂ​പ കു​റ​ച്ചു

കൊ​ച്ചി: വാ​ണി​ജ്യാ​വ​ശ്യ​ത്തി​നു​ള്ള പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റി​ന് അ​ഞ്ചു രൂ​പ കു​റ​ച്ചു. ഇ​തോ​ടെ 19 കി​ലോ സി​ലി​ണ്ട​റി​ന് 1620 രൂ​പ​യാ​യി. ക​ഴി​ഞ്ഞ മാ​സം…

2 hours ago

ബിഎൽഎ- പാകിസ്ഥാന്‍ സംഘർഷം; ബലൂചിസ്ഥാനിൽ 2 കമാൻഡോകൾ ഉൾപ്പടെ 9 പാക്‌ സൈനികർ കൊല്ലപ്പെട്ടു

ബലൂചിസ്ഥാനിലെ കലത്ത് ജില്ലയിൽ ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) യുടെ ആക്രമണത്തിൽ പാകിസ്ഥാൻ എലൈറ്റ് സ്‌പെഷ്യൽ സർവീസസ് ഗ്രൂപ്പിലെ (എസ്എസ്ജി)…

2 hours ago

എഴുത്തച്ഛന്‍ പുരസ്‌കാരം കെ ജി ശങ്കരപിള്ളയ്ക്ക്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്റെ എഴുത്തച്ഛന്‍ പുരസ്‌കാരം കെ ജി ശങ്കരപിള്ളയ്ക്ക്. സാംസ്‌കാരിക മന്ത്രി സജി ചെറിയാനാണ് പ്രഖ്യാപന നടത്തിയത്. എൻ.എസ്.…

3 hours ago