ബെംഗളൂരു: മൈസൂരു ഹിങ്കല്‍ മുത്തപ്പന്‍ മടപ്പുരയുടെ ഈ വര്‍ഷത്തെ തിരുവപ്പന മഹോത്സവവും പ്രതിഷ്ഠാ വാര്‍ഷിക പൂജയും സമാപിച്ചു. മൂന്നുദിവസമായി നടന്ന ഉത്സവത്തില്‍ മൈസൂരുവും മറ്റു പരിസര പ്രദേശങ്ങളില്‍ നിന്നുമായി ഏകദേശം ആറായിരത്തോളം മുത്തപ്പഭക്തര്‍ പങ്കെടുത്തതായി ഭാരവാഹികള്‍ അറിയിച്ചു. ആദ്യദിവസം ഘോഷയാത്ര, നടപ്പന്തല്‍ ഉദ്ഘാടനം, കുട്ടികളുടെ വിവിധ കലാപരിപാടികള്‍ പ്രതിഷ്ഠാ പൂജകള്‍ എന്നിവ നടന്നു.
രണ്ടാം ദിവസം ഗണപതി ഹോമം, മൃത്യുഞ്ജയഹോമം, കലശപൂജ, കലശാഭിഷേകം, മലയിറക്കല്‍, മുത്തപ്പന്‍, ഭഗവതി – വെള്ളാട്ടം എന്നിവയും മൂന്നാം
ദിവസംതിരുവപ്പന, പോതി തിറ, മഹാ അന്നദാനം എന്നിവയും നടന്നു.
കണ്ണൂരില്‍ നിന്നുള്ള ആദിത്യന്‍ പെരുവണ്ണാന്‍, ബിനു പെരുവണ്ണാന്‍, അഭിജിത്ത് പെരുവണ്ണാന്‍, സുനില്‍ മടയന്‍ എന്നിവരാണ് വെള്ളാട്ടവും തിറയും കെട്ടിയാടിയത്.
SUMMARY: Mysuru Hingal Muthappan Madappura Thiruvappana Mahotsavam concludes
ന്യൂഡൽഹി: നിരപരാധികളായ 26 പേരുടെ ജീവനെടുത്ത പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം പൂർത്തിയാകുന്നു. 2025 ഏപ്രിൽ 22 നാണ്…
തൃശൂര്‍: തൃശ്ശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയില്‍ രണ്ട് ശരീരഭാഗങ്ങള്‍ കൂടി കണ്ടെത്തി. സ്‌ഫോടനം നടന്ന…
കോഴിക്കോട്: മാമ്പിലാട് യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. പേരാമ്പ്ര കുയിമ്പിൽ സ്വദേശിനി തട്ടാൻകണ്ടി ശരണ്യ (30), കുറ്റ്യാടി കള്ളാട് സ്വദേശി…
ന്യൂഡല്‍ഹി: ഒറ്റഘട്ടമായി തിരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാട്ടിലെ 234 നിയമസഭാ സീറ്റിലും പശ്ചിമ ബംഗാളില്‍ ആദ്യഘട്ടത്തിലെ 152 മണ്ഡലങ്ങളിലും വ്യാഴാഴ്‌ച വോട്ടെടുപ്പ്.…
കോയമ്പത്തൂർ: തമിഴ്നാട് വാൽപ്പാറയിലുണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റ് കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന നൗഷാദ് അലി അന്തരിച്ചു. ഇന്ന് പുലർച്ചെയായിരുന്നു…
ബെംഗളൂരു: സ്വകാര്യ ബസ്, കാറിനുപിന്നിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ബസ്‌യാത്രികനായിരുന്ന കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി കാക്കൂരിലെ ഈയ്യംകോട്ടുമ്മൽ…