ബെംഗളൂരു: സംസ്ഥാനത്ത് അടുത്ത മാസത്തോടെ നന്ദിനി പാൽ വില വർധിച്ചേക്കും. ലിറ്ററിന് 5 രൂപ വരെ വർധിപ്പിക്കാനാണ് തീരുമാനമെന്ന് കർണാടക മിൽക്ക് ഫെഡറേഷൻ (കെഎംഎഫ്) അറിയിച്ചു. നിലവിലുള്ള 1,050 മില്ലിയിൽ നിന്ന് ഒരു ലിറ്ററായി പാലിന്റെ അളവും കുറയും. ഇതോടെ, ഒരു ലിറ്റർ നന്ദിനി ടോൺഡ് പാലിന്റെ വില 47 രൂപയായി ഉയരും.
നേരത്തെ, 2022 ൽ, ലിറ്ററിന് പാൽ വില 3 രൂപ വർധിപ്പിച്ചിരുന്നു. 2024 ൽ, കെഎംഎഫ് പാൽ വില പാക്കറ്റിന് 2 രൂപ വർധിപ്പിക്കുകയും പാക്കറ്റിൽ 50 മില്ലി അളവ് വർധിപ്പിക്കുകയും ചെയ്തിരുന്നു. മാർച്ചോടെ നഗരത്തിൽ ഫിൽട്ടർ കോഫീ വിലയും വർധിക്കും.
TAGS: BENGALURU
SUMMARY: Milk price to be hiked by Rs 5 per litre in Karnataka after state budget
ബെംഗളൂരു: തിരുവനന്തപുരം ആറ്റിങ്ങൽ ചെമ്പൂർ സ്വദേശി എൻ രംഗനാഥൻ (79) ബെംഗളൂരുവില്‍ അന്തരിച്ചു. മുരുഗേഷ് പാളയ എൻആർ കോളനിയിലായിരുന്നു താമസം.…
വാഷിങ്ടൻ: ഗാസയിൽ 60 ദിവസത്തെ വെടിനിർത്തലിന് ആവശ്യമായ വ്യവസ്ഥകൾ ഇസ്രയേൽ അംഗീകരിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ ട്രൂത്ത്…
ബെംഗളൂരു: നഗരത്തിൽ അമിതക്കൂലി ഈടാക്കിയ ഓട്ടോകൾ പിടിച്ചെടുക്കുന്നത് രണ്ടാം ദിനവും തുടർന്ന് ഗതാഗത വകുപ്പ്. ചൊവ്വാഴ്ച 56 ഓട്ടോ പിടിച്ചെടുത്തപ്പോൾ…
ബെംഗളൂരു: കെആർപുരത്ത് ജ്വല്ലറിയിൽ നിന്ന് 50 ലക്ഷം രൂപയുടെ സ്വർണം കവർന്ന 5 രാജസ്ഥാൻ സ്വദേശികളെ പൊലീസ് അറസ്റ്റ് ചെയ്തു.…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ വീണ്ടും ഒറ്റപ്പെട്ടെ ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ട ഇടങ്ങളിൽ നേരിയ…
ബെംഗളൂരു: വിജയനഗര സാമ്രാജ്യത്തിന്റെ സാംസ്കാരിക, സാഹിത്യ വൈവിധ്യം പ്രമേയമാക്കിയ ശാസ്ത്രീയ സംഗീത പരിപാടി ഡൊംലൂർ സെക്കൻഡ് സ്റ്റേജിലെ ബാംഗ്ലൂർ ഇന്റർനാഷനൽ…