ബെംഗളൂരു: മൈസൂരു ബന്നിമണ്ഡപിൽ പുതിയ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ഒരുങ്ങുന്നു. 127 കോടി രൂപയില്‍ നിര്‍മിക്കുന്ന പുതിയ സ്റ്റാൻഡിനുള്ള ടെൻഡർ നടപടികൾ പൂർത്തിയാക്കി.
നിലവിലുള്ള സബ് അർബൻ സ്റ്റാൻഡിന് പകരമായി ബെംഗളൂരു-നീലഗിരി റോഡിൽ കെഎസ്ആർടിസിയുടെ ഉടമസ്ഥതയിലുള്ള ബന്നിമണ്ഡപിലെ ഡിപ്പോ പ്രവർത്തിക്കുന്ന സ്ഥലത്താണ് 24 ഏക്കർ വിസ്തൃതില്‍ പുതിയ സ്റ്റാൻഡ് ഒരുങ്ങുന്നത്. ദസറ പോലുള്ള പ്രത്യേക അവസരങ്ങളിൽ ബസ് സ്റ്റാൻഡുകളിലെ തിരക്ക് കുറയ്ക്കുന്നതിനാണ് പുതിയ ബസ് സ്റ്റാൻഡ് നിർമാണം തുടങ്ങുന്നത്. 127 കോടി രൂപയിൽ സംസ്ഥാന സർക്കാർ 65 കോടിയും കെഎസ്ആർടിസി 14 കോടിയും സഹായധനം നൽകും. ബാക്കി തുക കർണാടക ഡയറക്ടറേറ്റ് ഓഫ് അർബൻ ലാൻഡ് ട്രാൻസ്പപോര്ട്ടാണ് നൽകുന്നത്.
<BR>
TAGS : MYSURU
SUMMARY : New KSRTC stand being built in Mysuru
ബെംഗളൂരു: ബെംഗളൂരു ന്യൂ ബിഇഎൽ റോഡിൽ ദമ്പതിമാരെ കാറിടിച്ച് വീഴ്ത്തിയ സോഫ്റ്റ്‌വെയർ എഞ്ചിനീയറെ സദാശിവ നഗർ പോലീസ് അറസ്റ്റ് ചെയ്തു.…
ഇടുക്കി: കുട്ടിക്കാനം തട്ടാത്തിക്കാനത്ത് പത്തൊമ്പതുകാരന്‍ കയത്തില്‍ മുങ്ങിമരിച്ചു. കുട്ടിക്കാനം മരിയന്‍ കോളജിലെ രണ്ടാം വര്‍ഷ ഇക്കണോമിക്‌സ് വിദ്യാര്‍ഥി കരിമ്പന്‍ സ്വദേശി…
ന്യൂഡൽഹി: ഡൽഹി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ഫരീദാബാദിലെ അൽ-ഫലാഹ് സർവകലാശാലയിൽ പരിശോധന ശക്തമാക്കി അന്വേഷണ സംഘം. സര്‍വകലാശാലക്ക് നാക് (നാഷണല്‍ അസെസ്‌മെന്റ്…
ന്യൂഡൽഹി: ഡല്‍ഹിയിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ പ്രകോപനപരവും ആക്ഷേപകരവുമായ പോസ്റ്റുകൾ പങ്കുവച്ച 15പേർ ആസാമിൽ അറസ്റ്റിലായി. റഫിജുൽ അലി (ബോംഗൈഗാവ്),…
ബെംഗളൂരു: കലബുറഗിയിലെ ചിറ്റാപൂരിൽ രാഷ്ട്രീയ സ്വയംസേവക സംഘ് (ആർഎസ്‌എസ്) സംഘടിപ്പിക്കുന്ന റൂട്ട് മാർച്ചിന് അനുമതി നൽകിയതായി കർണാടക സർക്കാർ വ്യാഴാഴ്ച…
കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനിലെ രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. സംവിധായകന്‍ വി എം വിനു കല്ലായി ഡിവിഷനില്‍ നിന്ന് മത്സരിക്കും.…