ബെംഗളൂരു: മെെസൂരു കേരളസമാജത്തിന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ 2024-26 വര്‍ഷത്തിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
പ്രസിഡണ്ട്: പിഎസ്. നായര്‍.
വെെസ് പ്രസിഡണ്ട്: ഇക്ബാല്‍ മണലൊടി.
ജനറല്‍ സെക്രട്ടറി: മുരളീധര മേനോന്.
ജോയിന്‍ സെക്രട്ടറിമാര്‍: ബെെജു.സിഎച്ച്, രഞ്ജിത്ത്. സി. വി.
ഖജാന്‍ജി: പോള്‍ ആന്റണി.
കമ്മിറ്റി അംഗങ്ങള്‍: ബാസ്റ്റ്യന്‍ ജോസഫ്, അനിരുദ്ധന്. ടി, മുഹമ്മദ്. എം, ജയപ്രകാശ് പി.കെ., രാധാക്യഷ്ണന്. ടി.എസ്, അനില്‍ കുമാര്‍. സി, തോമസ് ജോണ്‍, പവിത്രന്. കെ. കെ, പ്രദീപ്. ടി, ശശീധരന് കുട്ടി, സുനില്‍. എം. കെ.
എക്സ് ഒഫീഷ്യോ ആയി പി മൊയ്തീന്, വിനോദ് പള്ളത്തേരി എന്നിവര്‍ തുടരും. കേരളസമാജം സാസ്കാരിക കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ ജനറല്‍ സെക്രട്ടറി വിനോദ് പള്ളത്തേരി സ്വാഗത പ്രസംഗം നടത്തി. പ്രസിഡണ്ട് പി. മൊയ്തീന് അധ്യക്ഷത വഹിച്ചു. മുരളീധര മേനോന് നന്ദി പറഞ്ഞു.
<br>
TAGS : MYSURU
SUMMARY : New office bearers for Mysuru Kerala Samajam
ലേ: സംസ്ഥാന പദവി ആവശ്യപ്പെട്ടുകൊണ്ട് ലഡാക്കില്‍ വൻ ജനകീയ പ്രതിഷേധം. ലഡാക്കിലെ പ്രധാന നഗരമായ ലേയിലാണ് ജനം തെരുവിലിറങ്ങിയത്. സമരത്തിനിടെ…
മുംബൈ: നീറ്റ് പരീക്ഷയില്‍ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർഥി ആത്മഹത്യ ചെയ്തു. അനുരാഗ് ബോർകർ (19) ആണ് ആത്മഹത്യ ചെയ്തത്. മഹാരാഷ്ട്രയിലെ…
ചെന്നൈ: കല, സാംസ്കാരിക രംഗത്തെ സംഭാവനകള്‍ക്കായി നല്കുന്ന ഭാരതിയാർ, എം.എസ്. സുബ്ബലക്ഷ്മി, കലൈമാമണി പുരസ്കാരങ്ങള്‍ തമിഴ്നാട് സർക്കാർ പ്രഖ്യാപിച്ചു. 2021,…
ന്യൂഡല്‍ഹി: ഡല്‍ഹി ശ്രീ ശാരദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ മാനേജ്മെന്റിലെ സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരേ പീഡനപരാതിയുമായി വിദ്യാര്‍ഥിനികള്‍. കോളജില്‍ സാമ്പത്തികമായി…
കൊച്ചി: ആലുവയില്‍ ലാബിലെ കെമിക്കല്‍ വാതകം ശ്വസിച്ച് വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം. ആലുവ തോട്ടുമുഖം ക്രസന്റ് സ്കൂളിലാണ് സംഭവം. ലാബിലെ കെമിക്കല്‍…
തിരുവനന്തപുരം: ഇന്നലെ രണ്ടു തവണയായി 1920 രൂപ വര്‍ധിച്ച് പുതിയ റെക്കോര്‍ഡ് കുറിച്ച സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. പവന്…