ബെംഗളൂരു: മരക്കൊമ്പ് ദേഹത്ത് വീണ് ഒമ്പത് വയസുകാരന് ഗുരുതര പരുക്ക്. നന്ദി ദുർഗ റോഡിൽ ബുധനാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം. എംആർഎസ് പാളയയിൽ താമസിക്കുന്ന ഡേവിഡിനാണ് പരുക്കേറ്റത്. ഡേവിഡും പിതാവും ഇരുചക്രവാഹനത്തിൽ സ്‌കൂളിലേക്ക് പോകുമ്പോൾ മരക്കൊമ്പ് ദേഹത്ത് വീഴുകയായിരുന്നു.
ഇരുവരും റോഡിലേക്ക് തെറിച്ചുവീണു. പ്രദേശവാസികളാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. സംഭവത്തിൽ ഡേവിഡിന്റെ തോളിനും തലയ്ക്കും ഗുരുതരമായി പരുക്കേറ്റു. സംഭവത്തിൽ ബിബിഎംപിയും, സിറ്റി പോലീസും കേസെടുത്തു. ബിബിഎംപി ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് അപകടത്തിന്റെ കാരണമെന്നാണ് പ്രദേശവാസികളുടെ ആരോപണം.
TAGS: BENGALURU | ACCIDENT
SUMMARY: Boy critically injured after tree branch falls on him in Bengaluru
ന്യൂഡല്‍ഹി: ഇന്ത്യന്‍ ആകാശത്ത് മത്സരത്തിന് വഴിയൊരുക്കി മൂന്ന് പുതിയ വിമാനക്കമ്പനികള്‍ കൂടി എത്തുന്നു. കൂടുതൽ ഓപ്പറേറ്റർമാർക്ക് അവസരം നൽകാനും യാത്ര…
ബെംഗളൂരു: കേരളത്തിലേക്ക് പുറപ്പെട്ട കർണാടക ആർടിസി ബസ് തമിഴ്നാട്ടില്‍ അപകടത്തില്‍പ്പെട്ട് ഡ്രൈവർ മരിച്ചു. 18 യാത്രക്കാർക്ക് പരുക്കേറ്റു. ചരക്ക് ലോറിക്ക്…
കണ്ണൂർ: കെഎപി നാലാം ബറ്റാലിയൻ കമണ്ടാന്റും കേരളാ ഫുട്‌ബോളിന്റെ സൂപ്പർ താരവുമായിരുന്ന എ ശ്രീനിവാസൻ (53) അന്തരിച്ചു. വൃക്ക സംബന്ധമായ…
ബെംഗളൂരു: ബെല്ലാരി തെക്കലക്കോട്ടയ്ക്ക് സമീപം കാർ മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. സിരുഗപ്പ സ്വദേശികളായ പ്രസാദ് റാവു (75),…
ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോ റെയില്‍ ശൃംഖല 2027 ഡിസംബറോടെ 175 കിലോമീറ്ററായി വികസിപ്പിക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ…
തിരുവനന്തപുരം: കേരളത്തിലെ ജനങ്ങള്‍ക്ക് നേറ്റിവിറ്റി കാര്‍ഡ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവില്‍ വില്ലേജ് ഓഫീസർ നല്‍കിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിനു…