ബെംഗളൂരു: കേരളസമാജം നെലമംഗലയുടെ ആഭിമുഖ്യത്തിൽ ഘട്ടം ഘട്ടമായി ശേഖരിച്ചുകൊണ്ടിരിക്കുന്ന നോർക്ക ഇൻഷുറൻസിനു വേണ്ടിയുള്ള അപേക്ഷ ഫോമുകൾ നോർക്ക ഡെവലപ്മെന്റ് ഓഫീസർ റീസ രഞ്ജിത്തിന് സമാജം എക്സിക്യൂട്ടീവ് കമ്മറ്റി അംഗം എ.വി.ഗോപാൽ കൈമാറി, വരും നാളുകളിൽ കൂടുതൽ അപേക്ഷകള്‍ സമാഹരിച്ച് കൈമാറുമെന്ന് പ്രസിഡണ്ട് ശശി വേലപ്പനും, സെക്രട്ടറി മിനി നന്ദകുമാറും അറിയിച്ചു.
SUMMARY: Norka Insurance: Application submitted

നോർക്ക ഇൻഷുറൻസ്: അപേക്ഷ സമർപ്പിച്ചു

Topics
Popular Categories














