നോർക്ക പ്രവാസി ക്ഷേമ പദ്ധതി ബോധവത്കരണ ക്ലാസ് നാളെ

ബെംഗളൂരു : കേരളത്തിന് പുറത്ത് രാജ്യത്തെ ഇതര സംസ്ഥാനങ്ങളില്‍ ജീവിക്കുന്ന പ്രവാസി മലയാളികള്‍ക്ക് വേണ്ടി കേരള സര്‍ക്കാരിന്റെ കീഴിലുള്ള നോര്‍ക്ക റൂട്ട്‌സ് നടപ്പിലാക്കുന്ന വിവിധ ക്ഷേമ പദ്ധതികളെ പരിചയപ്പെടാന്‍ കേരളസമാജം ദൂരവാണിനഗര്‍ അവസരം ഒരുക്കുന്നു.

ഞായറാഴ്ച രാവിലെ 10 മണി മുതല്‍ വിജിനപുര ജൂബിലി സ്‌കൂളില്‍ നടക്കുന്ന ബോധവത്കരണ പരിപാടിയില്‍ നോര്‍ക്ക റൂട്ട്‌സ് ബെംഗളൂരു ഡെവലപ്പ്‌മെന്റ് ഓഫീസര്‍ റീസ രഞ്ജിത്ത് സംസാരിക്കും. നോര്‍ക്കയുടെ ഇന്‍ഷുറന്‍സ് തിരിച്ചറിയല്‍ കാര്‍ഡ്, പെന്‍ഷന്‍ സ്‌കീം, ഡെപ്പോസിറ്റ് ഡിവിഡന്റ് സ്‌കീം, മരണാനന്തര സഹായ പദ്ധതി, വിദേശത്ത് തൊഴില്‍ തേടുന്നവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍, വിദേശത്തേക്കുള്ള നഴ്‌സസ് തുടങ്ങിയ തസ്തികകളിലേക്കുള്ള റിക്രൂട്ട്‌മെന്റ് എന്നിവയെകുറിച്ചു വിശദീകരിക്കുകയും ചേരാന്‍ താല്പര്യമുള്ളവര്‍ക്ക് നേരിട്ട് അവസരം നല്‍കുകയും ചെയ്യും. അപേക്ഷ ഫോറം ആവശ്യമുള്ളവര്‍ സമാജം ഓഫിസുമായി ബന്ധപ്പെടണം. ഫോണ്‍: 63663 72320.
<BR>
TAGS : | KERALA SAMAJAM DOORAVAANI NAGAR | NORKA ROOTS
SUMMARY : Kerala Samajam Duravaninagar Norka Project Awareness class tomorrow

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം; അറസ്റ്റ് ചെയ്ത രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കളെ വിട്ടയച്ചു

ഡൽഹി: കേന്ദ്രസര്‍ക്കാരിനെ അട്ടിമറിക്കുക ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് മുന്നില്‍...

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സി പി എം പ്രവര്‍ത്തകരായ പ്രതികളുടെ ജാമ്യാപേക്ഷ തളളി

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വാടക വീട്ടിലെ റെയ്ഡിന് ശേഷം മടങ്ങിയ...

‘ഇതാണോ ജനാധിപത്യം?’; ഡല്‍ഹിയിലെ വിദ്യാര്‍ഥി സമരത്തിന് പിന്തുണയുമായി വിസ്മയ മോഹൻലാല്‍

ഡല്‍ഹി: ഡല്‍ഹിയില്‍ നടക്കുന്ന വിദ്യാർഥി പ്രക്ഷോഭങ്ങള്‍ക്ക് ആത്മബന്ധവും ഐക്യദാർഢ്യവും പ്രഖ്യാപിച്ച്‌ നടനും...

ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കിയ നിലയിൽ

ബെംഗളൂരു: മൈസൂരു ഹുൻസൂർ ന്യൂ മാരുതി ലേഔട്ടിൽ ഭാര്യയെയും രണ്ട് മക്കളെയും...

കോട്ടയത്തെ കുടുബത്തിന്റെ ആത്മഹത്യാശ്രമം: ചികിത്സയിലായിരുന്ന 12 വയസ്സുകാരനും മരിച്ചു

കോട്ടയം: കോട്ടയം കൂരോപ്പടയില്‍ സാമ്പത്തിക ബാധ്യതയെ തുടർന്ന് കുടുംബം ഒന്നടങ്കം വിഷം...

നവകേരളയാത്രയിലെ രക്ഷാപ്രവര്‍ത്തനം; എഡിജിപി എം.ആര്‍ അജിത് കുമാര്‍ വിശദീകരണം നല്‍കി

തിരുവനന്തപുരം: നവകേരള സദസിനിടെ മുഖ്യമന്ത്രിയുടെ ഗണ്‍മാൻമാർ പ്രതിഷേധക്കാരെ മർദിച്ച കേസ് അട്ടിമറിക്കാൻ...

പത്തനംതിട്ടയില്‍ മൂന്നു വയസ്സുകാരി ഷോക്കേറ്റ് മരിച്ചു

പത്തനംതിട്ട: റാന്നിയില്‍ മൂന്നു വയസ്സുകാരി ഷോക്കേറ്റു മരിച്ചു. വയലത്തല സ്വദേശികളായ ബിനോയ്-സാന്ദ്ര...

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം; രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അറസ്റ്റില്‍

ഡല്‍ഹി: തലസ്ഥാനത്ത് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ നാടകീയ രംഗങ്ങള്‍. പ്രധാനമന്ത്രിയുടെ വസതിയിലേക്കു...

Related Articles

Popular Categories