Categories: ASSOCIATION NEWS

എൻ.എസ്.എസ്.കര്‍ണാടക ധനുമാസ തിരുവാതിര ആഘോഷം

ബെംഗളൂരു: എന്‍.എസ്.എസ്.കര്‍ണാടക ആര്‍.ടി. നഗര്‍ കരയോഗം ധനുമാസ തിരുവാതിര ആഘോഷിച്ചു. സ്ത്രീ ശക്തി പ്രസിഡന്റ് സുജാദേവി, സെക്രട്ടറി ഡോ. പ്രീത അശോക്, ഖജാന്‍ജി ജയ മോഹന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

എന്‍.എസ്.എസ്.കെ. ജനറല്‍ സെക്രട്ടറി പി. എം. ശശീന്ദ്രന്‍, വൈസ് ചെയര്‍മാന്‍ ബീനോയ്. എസ്. നായര്‍, ഓര്‍ഗനൈസിങ്ങ് സെക്രട്ടറി എം. ഡി. വിശ്വനാഥന്‍ നായര്‍, മുന്‍ ചെയര്‍മാന്മാരായ യു. ഹരിദാസ്, ആര്‍. വിജയന്‍ നായര്‍, കരയോഗാധ്യക്ഷന്‍ എന്‍. വിജയ് കുമാര്‍, കാര്യദര്‍ശി അനില്‍കുമാര്‍, ഖജാന്‍ജി മോഹനന്‍ നായര്‍, മറ്റു പ്രവര്‍ത്തക സമിതി അംഗങ്ങളും സ്ത്രീ ശക്തി അംഗങ്ങളും യുവശക്തി അംഗങ്ങളും പങ്കെടുത്തു. സ്ത്രീ ശക്തി, യുവശക്തി അംഗങ്ങള്‍ ചേര്‍ന്ന് തിരുവാതിരകളി അവതരിപ്പിച്ചു.
<BR>
TAGS : NSSK

 

Savre Digital

Recent Posts

ഇന്റർ സ്കൂൾ ക്വിസ് മത്സരം

ബെംഗളൂരു: പാലക്കാട്‌ ഫോറം ബെംഗളുരുവിന്റെ അബ്ദുൾകലാം വിദ്യ യോജനയുടെ ഭാഗമായി വർഷം തോറും നടത്തി വരാറുള്ള ക്വിസ് മത്സരം  ഞായറാഴ്ച…

1 hour ago

ബിരിയാണിയില്‍ പഴുതാരയെ കിട്ടിയ സംഭവം; ഹോട്ടലിനും സൊമാറ്റോയ്ക്കും പിഴ

കോട്ടയം: ബിരിയാണിയില്‍ നിന്ന് ചത്ത പഴുതാരയെ കിട്ടിയ സംഭവത്തില്‍ ഹോട്ടലിനും ഓണ്‍ലൈന്‍ ഭക്ഷണ വിതരണ പ്ലാറ്റ്ഫോമായ സൊമാറ്റോയ്ക്കും പിഴ ചുമത്തി…

2 hours ago

സാ​ങ്കേ​തി​ക ത​ക​രാ​ർ; ഡ​ൽ​ഹി​യി​ൽ നി​ന്ന് ബെംഗ​ളൂ​രു​വി​ലേ​യ്ക്ക് പോ​യ എ​യ​ർ ഇ​ന്ത്യ വി​മാ​നത്തിന് അടിയന്തര ലാന്‍ഡിംഗ്

ബെംഗളൂരു: ഡ​ൽ​ഹി​യി​ൽ നി​ന്നു ബെംഗ​ളൂ​രുവി​ലേ​ക്ക് പോ​യ എ​യ​ർ ഇ​ന്ത്യ വി​മാ​നം അ​ടി​യ​ന്ത​ര​മാ​യി നി​ല​ത്തി​റ​ക്കി. സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് ഭോ​പ്പാ​ൽ രാ​ജ് ഭോ​ജ്…

2 hours ago

കൊലപാതക ശ്രമം അടക്കം 53 ക്രിമിനൽ കേസുകളിലെ പ്രതി കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു

തൃശൂര്‍: നിരവധി ക്രിമിനല്‍ കേസുകളിലെയും മോഷണക്കേസുകളിലെയും പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു. തെങ്കാശി സ്വദേശിയായ ബാലമുരുകൻ…

3 hours ago

അഗ്നിവീർ റിക്രൂട്‌മെന്റ് റാലി 13 മുതൽ

ബെംഗളൂരു: കരസേനയുടെ ബെംഗളൂരു റിക്രൂട്ടിങ് ഓഫിസിനു കീഴിലുള്ള അഗ്നിവീർ റിക്രൂട്‌മെന്റ് റാലി 13 മുതൽ 19 വരെ ബെള്ളാരി ജില്ലാ…

4 hours ago

തേനീച്ചയുടെ ആക്രമണത്തില്‍ 30 വിദ്യാർഥികൾക്ക് പരുക്ക്

ബെംഗളൂരു: തേനീച്ച ആക്രമണത്തെ തുടർന്ന് 30 വിദ്യാർഥികൾക്ക് പരുക്കേറ്റു. കുടക് വിരാജ്‌പേട്ട ഗവ. പ്രൈമറി സ്‌കൂളിൽ തിങ്കളാഴ്ച രാവിലെയാണ് സംഭവം.…

4 hours ago