Categories: LATEST NEWS

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: തൃശൂർ മതിലകം നെടുംപറമ്പിൽ എന്‍.കെ. രാജൻ (79) ബെംഗളൂരുവില്‍ അന്തരിച്ചു. റിട്ട. തപാല്‍ വകുപ്പ് ഉദ്യോഗസ്ഥനായിരുന്നു. ബിടിഎം സെക്കന്‍ഡ് സ്റ്റേജ് മൈക്കോ ലേഔട്ടിലായിരുന്നു താമസം.

ഭാര്യ: സൗമിനി രാജൻ. മക്കൾ: റിനി (ഇംഗ്ലണ്ട്) ബിനി (ബെംഗളൂരു). മരുമക്കള്‍: ഹാരി, മനു. സംസ്കാരം ബെംഗളൂരുവില്‍ നടന്നു.

NEWS DESK

Recent Posts

വികസനക്കുതിപ്പിൽ വിഴിഞ്ഞം തുറമുഖം; രണ്ടാംഘട്ട നിര്‍മ്മാണ ഉദ്ഘാടനം ജനുവരി 24 ന് മുഖ്യമന്ത്രി നിർവ്വഹിക്കും

തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ രണ്ടാംഘട്ട വികസന പ്രവർത്തനങ്ങളുടെ നിർമാണ ഉദ്ഘാടനം ജനുവരി 24നു വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ…

1 hour ago

മൂന്ന് അമൃത് ഭാരത് ട്രെയിൻ അടക്കം കേരളത്തിന് പുതുതായി 4 ട്രെയിനുകൾ; പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യും

തിരുവനന്തപുരം: ഒടുവിൽ കേരളത്തിലേക്കും അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകളെത്തുന്നു. കേരളത്തിന് പുതുതായി അനുവദിച്ച നാല് ട്രെയിനുകളിൽ മൂന്നെണ്ണം അമൃത് ഭാരത്…

1 hour ago

സുരക്ഷ; ചിന്നസ്വാമി സ്റ്റേഡിയത്തിൽ 350 എ‌ഐ കാമറകൾ സ്ഥാപിക്കാനൊരുങ്ങി ആര്‍സിബി

ബെംഗളൂരു: ബെംഗളൂരു എം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ  300 മുതൽ 350 വരെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) കാമറകൾ  സ്ഥാപിക്കാനൊരുങ്ങി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു…

1 hour ago

വീട് നിർമ്മാണത്തിനിടെ പുരാതനകാലത്തെ സ്വർണാഭരണങ്ങൾ കണ്ടെത്തിയ സംഭവം; ലക്കുണ്ഡിയില്‍ ഉത്ഖനനം ആരംഭിച്ച് സര്‍ക്കാര്‍

ബെംഗളൂരു: ഗദഗ് ജില്ലയിലെ ലക്കുണ്ടി ഗ്രാമത്തില്‍ വീട് നിർമ്മാണത്തിനിടെ  സ്വർണാഭരണങ്ങൾ കണ്ടെത്തിയ സംഭവത്തെ തുടര്‍ന്നു പരിസര പ്രദേശങ്ങളില്‍ ഉത്ഖനനം ആരംഭിച്ച്…

2 hours ago

ഹിമാലയം, ലഡാക്ക് യാത്രകളിലൂടെ ശ്രദ്ധേയനായ സൈക്കിള്‍ സഞ്ചാരി അഷ്‌റഫ് മരിച്ച നിലയില്‍

തൃശ്ശൂര്‍: സൈക്കിള്‍ യാത്രയിലൂടെ ശ്രദ്ധേയനായ സഞ്ചാരി തൃശ്ശൂര്‍ പത്താംകല്ല് സ്വദേശി അഷ്‌റഫിനെ(43) മരിച്ച നിലയില്‍ കണ്ടെത്തി. വടക്കാഞ്ചേരി എടങ്കക്കാട് റെയില്‍വേ…

2 hours ago

ഭാഗവത സപ്താഹ യജ്ഞം 18 മുതൽ

ബെംഗളൂരു: കെഎൻഎസ്എസ് കൊത്തനൂർ കരയോഗം ശ്രീ ചാമുണ്ഡേശ്വരി അമ്മൻവര ക്ഷേത്രത്തിൽ ജനുവരി 18 മുതൽ 25 വരെ ശ്രീമദ് ഭാഗവത…

3 hours ago