OBITUARY

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: ആലപ്പുഴ മാവേലിക്കര സ്വദേശി മനു മോഹൻ (36) ബെംഗളൂരുവില്‍ അന്തരിച്ചു. രാമമൂര്‍ത്തിനഗര്‍ വിജിനപുര ആർആർ ലേഔട്ടിലായിരുന്നു താമസം. അച്ഛൻ: ആർ. മോഹൻ (ജാപ്ടെക് ടൂൾസ് ഇന്ത്യ). അമ്മ:(പരേതയായ) സുമ മോഹൻ
സഹോദരൻ: സന്ദീപ്. സംസ്കാരം വ്യാഴാഴ്ച വൈകിട്ട് 3 ന് കൽപ്പള്ളി ഇലക്ട്രിക് ശ്മശാനത്തിൽ നടക്കും.

NEWS DESK

Recent Posts

വീണ്ടും കുറഞ്ഞ് സ്വർണവില; പവന് 3680 രൂപ കുറഞ്ഞു

തിരുവനന്തപുരം: കേരളത്തിലെ സ്വർണവിപണിയില്‍ വൻ വിലയിടിവ് രേഖപ്പെടുത്തിയിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വർണവിലയില്‍ തുടർച്ചയായ ഏറ്റക്കുറച്ചിലുകള്‍ സംഭവിക്കുന്നതിനിടയിലാണ് ഇന്ന് ഉപഭോക്താക്കള്‍ക്ക്…

5 minutes ago

ശബരിമല സ്വർണക്കൊള്ള; മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം

കൊച്ചി: ശബരിമല ശ്രീകോവിലിലെ കട്ടിളപ്പാളിയില്‍നിന്ന് സ്വർണം കവർന്ന കേസില്‍ ഒന്നാംപ്രതിയായ ഉണ്ണിക്കൃഷ്ണൻപോറ്റിക്ക് ജാമ്യം. ഉപധികളോടെയാണ് ജാമ്യം. ദ്വാരപാലക ശില്പ കേസില്‍…

50 minutes ago

മുൻ എംഎല്‍എ എം മുരളി അന്തരിച്ചു

തിരുവനന്തപുരം: കോണ്‍ഗ്രസ് മുൻ എംഎല്‍എ എം മുരളി അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 71 വയസായിരുന്നു. ചെന്നിത്തല ചെറുകോല്‍…

2 hours ago

സി ജെ റോയിയുടെ മരണം: നിക്ഷേപകര്‍ക്ക് ആശങ്ക വേണ്ടെന്ന് എം ഡി ടി എ ജോസഫ്

ബെംഗളൂരു: കോൺഫിഡന്റ് ​ഗ്രൂപ്പ് ഉടമ സി.ജെ.റോയിയുടെ മരണത്തിൽ വിശദീകരണവുമായി കോൺഫിഡന്റ് ഗ്രൂപ്പ്. റോയിയുടെ മരണം മുന്നോട്ടുള്ള പ്രവർത്തനത്തെ ബാധിക്കില്ലെന്നും നിക്ഷേപകർക്ക്…

2 hours ago

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: കോഴിക്കോട് കൊയിലാണ്ടി കപ്പണ ഹൗസില്‍ കെ.ആർ.ലീല (74) ബെംഗളൂരുവില്‍ അന്തരിച്ചു. ജിങ്കേതിമ്മനഹള്ളിയിലായിരുന്നു താമസം. ഭർത്താവ്: രവീന്ദ്രൻ. മക്കൾ: പ്രദീപ്,…

2 hours ago

ശിവകോട്ടെ മുത്തപ്പന്‍ തിരുപ്പന മഹോത്സവം ഫെബ്രുവരി 14,15 തീയതികളില്‍

ബെംഗളൂരു: ശിവകോട്ടെ ശ്രീ മുത്തപ്പന്‍ ചൈതന്യ മഠപ്പുരയിലെ വാര്‍ഷിക മഹോത്സവത്തിന് ഫെബ്രുവരി 10 ന് ചൊവ്വാഴ്ച രാവിലെ 7 ന്…

3 hours ago