ബെംഗളൂരു: കോട്ടയം പാലാ അന്തിനാട് വേളംകുന്നേല്‍ ഇ.ടി. അഗസ്റ്റിന്‍ (94) ബെംഗളൂരുവില്‍ അന്തരിച്ചു. ഇന്ദിരാനഗര്‍ ഫസ്റ്റ് സ്റ്റേജ് ടെന്‍ത്ത് ക്രോസിലായിരുന്നു താമസം. റിട്ട. ഐ.ടി.ഐ ജീവനക്കാരനാണ്. കേരളസമാജം ദൂരവാണിനഗര്‍ മുന്‍ ട്രഷററായിരുന്നു.
ഭാര്യ: പരേതയായ മറിയാമ. മക്കള്‍: തോമസ് അഗസ്റ്റിന്‍, ജോണി അഗസ്റ്റിന്‍. മരുമക്കള്‍: പുഷ്പ തോമസ്, ബീന ജോണി. സംസ്‌കാര ശുശ്രൂഷകള്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് വസതിയിലും 3 മണിക്ക് ഓള്‍ഡ് മദ്രാസ് റോഡിലെ റിസറക്ഷന്‍ പള്ളിയിലും നടക്കും. തുടര്‍ന്ന് റോമന്‍ കാത്തലിക് സെമിത്തേരി ഓള്‍ഡ് മദ്രാസ് റോഡില്‍ സംസ്‌കരിക്കും.
<br>
TAGS : OBITUARY
കൊച്ചി: വി.കെ. മിനി മോളും ഷൈനി മാത്യുവും കൊച്ചി മേയർ സ്ഥാനം പങ്കിടും. കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി…
തിരുവനന്തപുരം: കേരളത്തിലെ എസ്‌ഐആറിന്റെ കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. 2,54,42,352 പേർ ഫോം പൂരിപ്പിച്ച് നല്‍കി. 24.08 ലക്ഷം പേരാണ് കരട്…
തിരുവനന്തപുരം: തടവുകാരനില്‍ നിന്നും കൈക്കൂലി വാങ്ങിയ കേസില്‍ ജയില്‍ ഡിഐജി വിനോദ് കുമാറിനെ സസ്പെൻഡ് ചെയ്തു. ഇയാള്‍ക്കെതിരെ റിപ്പോർട്ട് നല്‍കി…
കൊച്ചി: നടൻ ദിലീപിന്റെ സ്വകാര്യ വസതിയില്‍ ഡ്രോണ്‍ പറത്തി നിയമവിരുദ്ധമായി നിരീക്ഷണം നടത്തുകയും ദൃശ്യങ്ങള്‍ പകർത്തുകയും ചെയ്ത സംഭവത്തില്‍ വാർത്താ…
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസ് ഏറ്റെടുക്കാൻ തയ്യാറാണെന്ന് സിബിഐ. ഹൈക്കോടതിയിലാണ് സിബിഐ ഇക്കാര്യം അറിയിച്ചത്. കേസിലെ സാമ്പത്തിക ഇടപാടുകള്‍ എൻഫോഴ്സ്മെന്റ്…
അഹമ്മദാബാദ്: ഗർഭിണിയായ ഭാര്യയെ കടിച്ച പൂച്ചയെ ക്രൂരമായി തല്ലിക്കൊന്ന 21-കാരൻ പിടിയില്‍. വഡാജ് സ്വദേശിയായ രാഹുല്‍ ദൻതാനിയെയാണ് പോലീസ് അറസ്റ്റ്…