എൻ.എസ്.എസ്.കെ യശ്വന്തപുരം കരയോഗം ഭാരവാഹികൾ

ബെംഗളൂരു: എൻ.എസ്.എസ്. കർണാടക ഘടകത്തിന് കീഴിലുള്ള യശ്വന്തപുരം കരയോഗത്തിന്റെ വാർഷിക ജനറൽ ബോഡി യോഗം കരയോഗം ഓഫീസിൽ  വെച്ച് നടന്നു. കരയോഗത്തിന്റെ 2026-2028  കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളായി ബിജുപാൽ ഇ. കെ. നമ്പ്യാർ (പ്രസിഡന്റ്), സുരേഷ് ജി. നായർ (സെക്രട്ടറി), വിക്രമൻ പിള്ള എസ്. (ട്രഷറർ) എന്നിവര ജനറൽ ബോഡി തിരഞ്ഞെടുത്തു.

മറ്റു ഭാരവാഹികളായി രാമചന്ദ്രൻ വേണു (വൈസ് പ്രസിഡന്റ്), പി. കെ. മുരളീധരൻ (ജോയിന്റ് സെക്രട്ടറി) എന്നിവരെയും തിരഞ്ഞെടുത്തു.
ബോർഡ് അംഗങ്ങളായി ബിനോയ് എസ്. നായർ, ധനേഷ് കുമാർ, ഉണ്ണികൃഷ്ണൻ പി. ആർ. എന്നിവരും, എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായി ആനന്ദൻ, ജയപാൽ, മുരളി മോഹൻ നമ്പ്യാർ, ശ്രീധരൻ നായർ, കൃഷ്ണൻകുട്ടി, പദ്മകുമാർ, വിനോദ് കുമാർ, വിദ്യാധരൻ ഇ. കെ., സന്തോഷ് കുമാർ, ഗംഗാധരൻ നമ്പ്യാർ എന്നിവരടങ്ങുന്ന പത്തംഗ സമിതിയെയും യോഗത്തിൽ തിരഞ്ഞെടുത്തു.
SUMMARY: Office-bearers of the N.S.S. K. Yashwantapuram Karayogam

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ടിബറ്റിനെ നടുക്കി ഭൂചലനം; 16 പേർ കൊല്ലപ്പെട്ടു

ലാസ: ടിബറ്റില്‍ വന്‍ ഭൂകമ്പം. പ്രളയക്കെടുതിക്കും പ്രകൃതി ദുരന്തങ്ങള്‍ക്കും തൊട്ടുപിന്നാലെ ടിബറ്റില്‍...

ശ്രീനാരായണ സമിതിയിൽ ദൈവദശകപാരായണം

ബെംഗളൂരു: ശ്രീനാരായണ സമിതി നടത്തിയ സാമൂഹിക ദൈവദശകം പാരായണം ശ്രദ്ധേയമായി. അൾസൂരു...

ടിബറ്റിൽ തുടർച്ചയായി രണ്ട് ഭൂചലനങ്ങൾ; റിക്ടര്‍ സ്‌കെയിലില്‍ ഏഴും അഞ്ചും രേഖപ്പെടുത്തി

ലാസ: ടിബറ്റിൽ തുടർച്ചയായി രണ്ട് ഭൂചലനങ്ങൾ റിപ്പോർട്ട് ചെയ്തു. റിക്ടർ സ്കെയിലിൽ...

മൈസൂരു ദസറയിൽ മന്ത്രിമാരെ പ്രവേശിപ്പിച്ചില്ല; അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി

ബെംഗളൂരു: വിജയദശമി ആഘോഷങ്ങളുടെ ഭാഗമായി മൈസൂരു കൊട്ടാരപരിസരത്ത് നടന്ന നന്ദിധ്വജ പൂജാ...

ഹെബ്ബാൾ ടണൽ പദ്ധതി: 1,128 മരങ്ങൾ മുറിക്കുന്നതിന് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ വിലക്ക്

ബെംഗളൂരു: നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനായി നിർദേശിച്ച ഹെബ്ബാൾ ഷോർട്ട് ടണൽ പദ്ധതിക്കായി...

ശ്രീനാദേവി കുഞ്ഞമ്മ 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം; കേസിന് പിന്നാലെ വക്കീല്‍ നോട്ടീസ്

പത്തനംതിട്ട: സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്നാരോപിച്ച്‌ കോണ്‍ഗ്രസ് നേതാവും പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗവുമായ...

കേരളത്തില്‍ കിട്ടിയത് വലിയ സ്വീകാര്യത, രണ്ട് സര്‍ക്കാരുമായി പ്രവര്‍ത്തിക്കാൻ കഴിഞ്ഞു; രാജേന്ദ്ര അര്‍ലേക്കര്‍

തിരുവനന്തപുരം: കേരളത്തില്‍ വലിയ സ്വീകാര്യതയാണ് കിട്ടിയതെന്നും അത് ഇവിടുത്തെ ജനങ്ങളുടെ മികവാണെന്നും...

Related Articles

Popular Categories