ബെംഗളൂരു: യുവധാര വെൽഫെയർ അസോസിയേഷൻ ജിഗണിയുടെ പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു.
ഭാരവാഹികള്‍:
അരുൺ കുമാർ: പ്രസിഡന്റ്
ജയകൃഷ്ണൻ: വൈസ് പ്രസിഡന്റ്
ബിജി മോൻ: സെക്രട്ടറി
രതീഷ്. സി. ആർ: ജോയിന്റ് സെക്രട്ടറി
രമേശ് കുമാർ: ട്രഷറർ
ഉഷ നന്തകുമാർ: ജോയിന്റ് ട്രഷർ
എക്സിക്യൂട്ടീവ് കമ്മിറ്റി: ശിവകുമാർ, വിശാഖ്. വി, രാകേഷ് ശിവദാസൻ, വിനേഷ്.എം.വി, മോഹൻലാൽ. പി വി,നസീമ, എബിത്, അനീഷ് കാനായി, സന്തോഷ് കുമാർ ഭമിനി മനോഹരൻ.
















