ASSOCIATION NEWS

നന്മ ബെംഗളൂരു കേരളസമാജം ഓണാഘോഷം ഒക്ടോബർ 12ന്

ബെംഗളൂരു: നന്മ ബെംഗളൂരു കേരളസമാജം ഓണാഘോഷം ‘പൊൻവസന്തം 2025’ ഒക്ടോബർ 12ന് നടക്കും. ഇതിന്റെ ഭാഗമായി ചേര്‍ന്ന പ്രത്യേക യോഗം പ്രസിഡൻ്റ് ഹരിദാസൻ ഉദ്ഘാടനം ചെയ്തു. സെകട്ടറി വാസുദേവൻ, ട്രഷറർ ശിവൻകുട്ടി, വൈസ് പ്രസിഡൻ്റ് ഗോപാലകൃഷ്ണൻ, ജോയൻ്റ് സെക്രട്ടറി ജലീൽ, ജോയിൻ്റ് ട്രഷറര്‍ പ്രവീൺകുമാർ, ലേഡീസ് വിങ്ങ് മെൻ്റെർ ബീന പ്രവീൺ, ചെയർപേഴ്സ്ൺ ദീപസുരേഷ്, കൺവീനർ പ്രസീനമനോജ്, സീനിയർവിങ്ങ് കൺവീനർ ഗോപാലകൃഷ്ണൻ, വൈസ് ചെയർർമാൻ വൽസൻ,യൂത്ത് വിങ്ങ് ചെയർപേഴ്സ്ൺ അഭിലാഷ്, കൺവീനർ ആദർശ്, തേജസ് ചാരിറ്റബിൾ ട്രസ്റ്റ് മാനേജിങ്ങ് ട്രസ്റ്റി മധുകലമാനൂർ എന്നിവർ സംസാരിച്ചു.

എക്സിക്യൂട്ടീവ് അംഗങ്ങളായ ബാലകൃഷ്ണൻ, സുരേഷ്എം, മനോജ്കുമാർ പി.വി, മോഹനൻ കെ.കെ, മനോജ്കുമാർ എം, സി.കെ മണി, തങ്കപ്പൻ, രവീന്ദ്രന്‍, മോഹനൻ, സുരേഷ്കുമാർ ജി, അനന്തൻ വി, പ്രസാദ്, ജയരാജ്, ലേഡീസ് വിങ്ങ് ഭാരവാഹികൾ, യൂത്ത് വിങ്ങ് ഭാരവാഹികൾ തുടങ്ങിയവര്‍ പങ്കെടുത്തു.

SUMMARY: Onam celebration of Nanma Bengaluru Kerala Samajam on 12th October

NEWS DESK

Recent Posts

ജാലഹള്ളി അയ്യപ്പക്ഷേത്രത്തിൽ ഭാഗവത സമീക്ഷാസത്രത്തിന് ഇന്ന് തുടക്കം

ബെംഗളൂര: ജാലഹള്ളി അയ്യപ്പക്ഷേത്രത്തിൽ ഭാഗവത സമീക്ഷാസത്രത്തിന് ഇന്ന് മുതല്‍ തുടക്കമാകും. രാവിലെ ഒൻപതിന് ഭാഗവത മാഹാത്മ്യ പാരായണം. തുടർന്ന് ഭദ്രദീപ…

30 minutes ago

ബിഎംടിസി സര്‍വീസുകള്‍ സമീപ ജില്ലകളിലേക്കും വ്യാപിപ്പിക്കും; സര്‍വീസ് ദൂരപരിധി 40 കിലോമീറ്റർ വരെയാക്കും

ബെംഗളൂരു: ബെംഗളൂരു നഗരത്തിലെ പൊതുഗതാഗത സംവിധാനമായ ബെംഗളൂരു മെട്രോപ്പൊലിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷൻ (ബിഎംടിസി) സമീപജില്ലകളെ കൂടി ഉള്‍പ്പെടുത്തി കൂടുതൽ സർവീസുകൾ…

37 minutes ago

ഛത്തീസ്ഗഡിൽ103 മാവോയിസ്റ്റുകൾ കീഴടങ്ങി, തലയ്ക്ക് ഒരു കോടി പ്രഖ്യാപിച്ച 49 മാവോയിസ്റ്റുകളും കൂട്ടത്തിൽ

ഛത്തീസ്ഗഡ്: ബിജാപൂർ ജില്ലയിൽ 103 മാവോയിസ്റ്റുകൾ സുരക്ഷാ സേനകൾക്ക് മുന്നിൽ കീഴടങ്ങി. കീഴടങ്ങിയ മാവോയിസ്റ്റുകളിൽ 49 പേർ തലയ്ക്ക് ഒരു…

1 hour ago

മൂവാറ്റുപുഴയാറില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു; കാണാതായ സുഹൃത്തിനായി തിരച്ചില്‍

കൊച്ചി: പിറവത്ത് മൂവാറ്റുപുഴയാറിൽ കുളിക്കാനിറങ്ങിയ സുഹൃത്തുക്കളിൽ ഒരാൾ മുങ്ങിമരിച്ചു. കാണാതായ ഒരാൾക്കായി തിരച്ചിൽ തുടരുകയാണ്. ചോറ്റാനിക്കര എരുവേലി സ്വദേശി ആൽബിൻ…

1 hour ago

രാമചന്ദ്രഗുഹയ്ക്ക് മഹാത്മാഗാന്ധി സേവാപുരസ്കാരം

ബെംഗളൂരു: കർണാടക സർക്കാരിന്റെ ഈ വർഷത്തെ മഹാത്മാഗാന്ധി സേവാപുരസ്കാരം പ്രശസ്ത ചരിത്രകാരനും പരിസ്ഥിതിപ്രവർത്തകനും എഴുത്തുകാരനുമായ രാമചന്ദ്രഗുഹയ്ക്ക്. ഗാന്ധിജയന്തി ആഘോഷത്തോടനുബന്ധിച്ചാണ് പുരസ്കാരം…

2 hours ago

ഇന്ത്യയിൽനിന്ന് ചൈനയിലേക്ക് നേരിട്ട് വിമാന സർവിസ്; ഒക്ടോബർ അവസാനത്തോടെ ആരംഭിക്കും

ന്യൂഡല്‍ഹി: ഇന്ത്യയും ചൈനയും തമ്മിലുള്ള നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ഈ മാസം അവസാനത്തോടെ പുനരാരംഭിക്കാന്‍ ധാരണ. അഞ്ചു വര്‍ഷത്തോളമായി നിര്‍ത്തിവെച്ചിരുന്ന…

10 hours ago