ASSOCIATION NEWS

നന്മ ബെംഗളൂരു കേരളസമാജം ഓണാഘോഷം

ബെംഗളൂരു: നന്മ ബെംഗളൂരു കേരളസമാജം ഓണാഘോഷം ‘പൊന്‍വസന്തം 2025’ ബെന്നാര്‍ഘട്ട റോഡ്, കാളിയന അഗ്രഹാര അല്‍വേര്‍ണ ഭവനില്‍ നടന്നു. പ്രസിഡന്റ് ഹരിദാസ് അധ്യക്ഷത വഹിച്ചു. സത്യന്‍പുത്തൂര്‍, എ.ആര്‍.രാജേന്ദ്രന്‍, മധു കലമാനൂര്‍, മെന്റോ ഐസക്, ലത നമ്പൂതിരി, മനോഹരന്‍, സാബു വാസുദേവന്‍ എന്നിവര്‍ സംസാരിച്ചു.

സെക്രട്ടറി വാസുദേവന്‍, ട്രഷറര്‍ ശിവന്‍കുട്ടി, വൈസ് പ്രസഡന്റ് ഗോപാലകൃഷ്ണന്‍, ജോയിന്റ് സെക്രട്ടറി ജലീല്‍, ജോയിന്റ്‌റ് ട്രഷറര്‍ പ്രവീണ്‍കുമാര്‍, മാനേജിംഗ് കമ്മറ്റി അംഗങ്ങളായ സുരേഷ് എം, ബാലകൃഷ്ണന്‍, മോഹനന്‍ കെ.കെ, തങ്കപ്പന്‍, സുരേന്ദ്രനാഥ്‌, സി.കെ മണി, മോഹന്‍ കെ.കെ, പ്രസാദ്, സുരേഷ്‌കുമാര്‍ ജി, രവീന്ദ്രന്‍ പി.കെ, ജയരാജ് സി, മനോജ്കുമാര്‍ എം, അനന്തന്‍ വി മനോജ്, കുമാര്‍ പിവി, സുരേഷ്ബാബു, സീനിയര്‍വിങ്ങ് ചെയര്‍മാന്‍ മനോഹരന്‍ എം, കണ്‍വീനര്‍ ഗോപാലകൃഷ്ണന്‍, വൈസ് ചെയര്‍മാന്‍ വല്‍സന്‍ ആര്‍, ലേഡീസ് വിങ്‌ ഓഫീസ് ബെയറര്‍ മെന്റര്‍ ഡോ. ബീന, ചെയര്‍പേഴ്‌സന്‍ ദീപസുരേഷ്, കണ്‍വീനര്‍ പ്രസീന മനോജ് കോഡിനേറ്റര്‍ കമര്‍നീസ, വൈസ്ചെയര്‍പേഴ്സണ്‍ പ്രീത കെ. ജോയന്റ് കണ്‍വീനര്‍ രജനി സുരേഷ്, ജോയന്റ് കോഡിനേറ്റര്‍ സുമതിവാസു, എക്‌സിക്യൂട്ടീവ് മെമ്പര്‍മാരായ ഗീതഗോപാല്‍, നവീന ബബീഷ്, പ്രസീത മനോജ്, അജിത, അംബിക സുരേഷ്, ഗിരിജ സി നായര്‍, വനജ സി നായര്‍, ഷീലരാജന്‍, അഞ്ചു അഭിലാഷ്, സജിനി ഹരിദാസന്‍, പ്രമീള അനന്തന്‍, അനിതാ രാധാകൃഷ്ണന്‍ യൂത്ത് വിങ്ങ് ചെയര്‍പേഴ്‌സന്‍ അഭിലാഷ് എസ്, കണ്‍വീനര്‍ ആദര്‍ശ് എച്ച്, വൈസ് ചെയര്‍പേഴ്‌സന്‍ അനുഗ്രഹഅനന്തന്‍, കോഡിനേറ്റര്‍ അര്‍പിത പി, ജോയന്റ് കണ്‍വീനര്‍ സൂരജ് എസ്, ജോയന്റ് കോഡിനേറ്റര്‍ ത്രിണയ് ആര്യജ്, പ്രോഗ്രാം കോഡിനേറ്റര്‍ ആരോമല്‍ എച്ച്, എക്‌സികൂട്ടീവ് മെമ്പര്‍മാരായ അര്‍ജുണ്‍ എസ്, സ്‌നേഹ എസ്,അജിത് എസ്, അഭയ്മനോജ്, നേഹബീഷ്, ശബരീഷ് അനന്തന്‍, അലീനബിജു, റിയ പ്രശാന്ത് എന്നിവര്‍ നേതൃത്വം നല്‍കി.

പായസമല്‍സരം കള്‍ച്ചറല്‍ പ്രോഗ്രാം, ഓണസദ്യ, തീര്‍ത്ഥ സുഭാഷ് ആന്റ് മണികണ്ഠന്‍ ടീമിന്റെ മെഗാമ്യൂസിക്കല്‍ പരിപാടി എന്നിവ നടന്നു.

NEWS DESK

Recent Posts

മംഗളൂരു വിമാനത്താവളത്തില്‍ കഞ്ചാവുമായി യാത്രക്കാരന്‍ പിടിയില്‍

ബെംഗളൂരു: മുംബൈയില്‍ നിന്ന് മംഗളൂരു വിമാനത്താവളത്തിലെത്തിയ യാത്രക്കാരണെ 500 ഗ്രാം ഹൈഡ്രോപോണിക് കഞ്ചാവുമായി അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച വൈകുന്നേരം 6.10…

7 minutes ago

കാരുണ്യ നോർക്ക അംഗത്വ കാർഡ് ക്യാമ്പ് നടത്തി

ബെംഗളൂരു: കാരുണ്യ ബെംഗളൂരു ചാരിറ്റബിൾ ട്രസ്റ്റ് നോര്‍ക്ക റൂട്ട്സുമായി സഹകരിച്ച് നോർക്ക ആരോഗ്യ ഇൻഷുറൻസ് അംഗത്വ ക്യാമ്പ് നടത്തി. നോർക്ക…

12 minutes ago

ഡോക്ടര്‍മാര്‍ക്ക് ഉന്നത പഠനത്തിന് പോകണോ, പുതിയ മാനദണ്ഡങ്ങളുമായി കര്‍ണാടക സര്‍ക്കാര്‍

ബെംഗളൂരു: സംസ്ഥാനത്തെ ഡോക്ടര്‍മാര്‍ക്കും മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും ഉന്നത പഠനത്തിന് പോകന്‍ പുതിയ മാനദണ്ഡങ്ങളുമായി കര്‍ണാടക സര്‍ക്കാര്‍. ഉന്നത പഠനത്തിനും സൂപ്പര്‍…

21 minutes ago

വഴിയോര ഭക്ഷണശാലയില്‍ നിന്ന് തിളച്ച എണ്ണ ദേഹത്ത് മറിഞ്ഞ് പൊള്ളലേറ്റ് നാലു വയസുകാരന്‍ മരിച്ചു

ബെംഗളൂരു: മൈസൂരുവില്‍ എന്‍ആര്‍ മൊഹല്ലയിലെ തെരുവ് ഭക്ഷണശാലയില്‍ നിന്ന് തിളച്ച എണ്ണ ദേഹത്ത് മറിഞ്ഞ് നാലു വയസുകാരന്‍ മരിച്ചു. മൈസൂരിലെ…

49 minutes ago

രാസലഹരിയുമായി അമ്മയും മകനും പിടിയില്‍; വീട്ടില്‍ നിന്ന് കഞ്ചാവും കണ്ടത്തി

ആലപ്പുഴ: എംഡിഎംഎയുമായി കാറില്‍ പോവുകയായിരുന്ന അഭിഭാഷകയായ അമ്മയെയും മകനെയും നര്‍ക്കോട്ടിക് സെല്ലും പുന്നപ്ര പൊലീസും ചേര്‍ന്ന് അറസ്റ്റ് ചെയ്തു. പുറക്കാട്…

1 hour ago

പേരാമ്പ്ര സംഘര്‍ഷം: സ്ഫോടക വസ്തു വലിച്ചെറിഞ്ഞ് കേസ്

കോഴിക്കോട്: പേരാമ്പ്രയിലെ യുഡിഎഫ് സംഘര്‍ഷത്തിനിടയ്ക്ക് പൊലീസിന് നേരെ സ്ഫോടക വസ്തു എറിഞ്ഞതില്‍ കേസ്. പേരാമ്പ്രയില്‍ ഹര്‍ത്താല്‍ ദിനത്തില്‍ നടന്ന സംഭവത്തില്‍…

1 hour ago