<BR>
TAGS : ONAM-2024
ബെംഗളൂരു : പാലക്കാടൻ കൂട്ടായ്മ വനിതാ വിഭാഗം ശ്രേയസിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. ഇക്കഴിഞ്ഞ കർക്കടക മാസത്തിൽ സമൂഹ രാമായണ പാരായണം നടത്തിയ കെ. മുരളി, രാജേന്ദ്രൻ കാരട്ട് എന്നിവരെയും രാമായണം പാരായണം നടത്തിയ മറ്റുള്ളവരെയും പൂക്കള മത്സരത്തിൽ പങ്കെടുത്തവരെയും ചടങ്ങില്‍ ആദരിച്ചു. രക്ഷാധികാരി ശ്രീനാരായണൻ മുഖ്യാതിഥിയായി. രതി സുരേഷ് അധ്യക്ഷത വഹിച്ചു. സരസ്വതി, ജയശ്രീ സുനിൽ എന്നിവർക്കൊപ്പം യുവജനവിഭാഗം ഭാരവാഹികളും നേതൃത്വം നൽകി. ടീന സുരേഷ് നന്ദി പറഞ്ഞു.
◾ ചിത്രങ്ങള്‍
<BR>
TAGS : ONAM-2024
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇന്ന് റെക്കാഡ് വർധനവ്. ഒറ്റയടിക്ക് 920 രൂപയാണ് ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില…
ബെംഗളൂരു: സുവർണ കർണാടക കേരള സമാജം മൈസൂരു ഈസ്റ്റ് സോണ്‍ ഓണാഘോഷവും കുടുംബസംഗമവും സദഗള്ളി ഡീപോൾ പബ്ലിക് സ്കൂളില്‍ നടന്നു.…
കൊച്ചി: സിനിമാ നടന്മാരായ പൃഥ്വിരാജിന്റെയും ദുല്‍ഖര്‍ സല്‍മാന്റെയും വീടുകളില്‍ കസ്റ്റംസ് റെയ്ഡ്. വ്യാജ റജിസ്‌ട്രേഷനിലൂടെ നികുതി വെട്ടിപ്പ് നടത്തി ഭൂട്ടാനില്‍…
ബെംഗളൂരു: കാലവര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട ഉഡുപ്പി ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മാൽപെ ബീച്ച് സന്ദര്‍ശകര്‍ക്കായി വീണ്ടും തുറന്നു.…
മലപ്പുറം: എട്ടുവയസ്സുകാരിയെ ബലാത്സംഗംചെയ്ത കേസില്‍ ബന്ധുവായ അമ്പത്തിരണ്ടുകാരന് 97 വർഷം കഠിനതടവും 7.75 ലക്ഷം രൂപ പിഴയും ശിക്ഷ. മഞ്ചേരി…
ന്യൂഡൽഹി: വ്യോമപാത അടച്ചത് നീട്ടി ഇന്ത്യ. പാക് വിമാനങ്ങള്‍ക്ക് ഒക്ടോബർ 24 വരെ പ്രവേശനമില്ല. പാകിസ്ഥാൻ വ്യോമപാത അടച്ചത് തുടരുന്നതിന്…