ASSOCIATION NEWS

കെഎൻഎസ്എസ് കരയോഗങ്ങളിൽ ഓണച്ചന്ത

ബെംഗളൂരു: കെഎൻഎസ്എസ് എംഎസ് നഗർ കരയോഗവും മൈസൂരു കരയോഗവും  ഓണച്ചന്ത ഒരുക്കുന്നു. എംഎസ് നഗർ ഓണച്ചന്ത ആർ എസ് പാളയയിലെ എംഎംഇടി സ്കൂളിലും മൈസൂരു ഓണച്ചന്ത ശാരദദേവി നഗറിലെ കരയോഗം ഓഫീസിലും സെപ്റ്റംബര്‍ 2,3 4 തീയതികളില്‍ രാവിലെ 8 മണി മുതൽ വൈകിട്ട് 8 മണി വരെ പ്രവര്‍ത്തിക്കും. കരയോഗം മഹിളാ വിഭാഗം അംഗങ്ങൾ പുളിയിഞ്ഞി, മാങ്ങ, നെല്ലിക്ക, നാരങ്ങ, വടുകപുളി, വെളുത്തുള്ളി  അച്ചാറുകൾ, ഉണ്ണിയപ്പം അച്ചപ്പം, അരി മുറുക്ക് എന്നീ വിഭവങ്ങൾ പാചകം ചെയ്തു മിതമായ വിലക്ക് വിൽക്കുന്നു. കൈത്തറി ഉത്പന്നങ്ങളും, പാലടക്കും  അടപ്രഥമനും ആവശ്യമുള്ള അട, പാലക്കാടൻ മട്ട, നേന്ത്ര പഴം, മറയൂർ ശർക്കര എന്നിവയും ചന്തയിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: ദേവിദാസ് 8050508826 (എം എസ് നഗർ കരയോഗം) കരുണാകരൻ: 9448813682 (മൈസൂരു കരയോഗം).
SUMMARY: Onam Chanda at KNSS Karayogams
NEWS DESK

Recent Posts

ഗിരീഷ് കാസറവള്ളി ചിത്രം തായി സാഹേബ പ്രദർശനം 12ന്

ബെംഗളൂരു: മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്കാരമടക്കം നിരവധി അംഗീകാരങ്ങള്‍ നേടിയ ഗിരീഷ് കാസറവള്ളിയുടെ തായി സാഹേബ കന്നഡ ചിത്രത്തിന്റെ പ്രദര്‍ശനം…

32 minutes ago

സ്വര്‍ണവിലയില്‍ വര്‍ധന

കൊച്ചി: കേരളത്തിൽ സ്വര്‍ണവിലയില്‍ വര്‍ധന. പവന് 200 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 95,280 രൂപയാണ്.…

32 minutes ago

കൊച്ചിയില്‍ റെയില്‍വെ ട്രാക്കില്‍ ആട്ടുകല്ല്; ട്രെയിൻ അട്ടിമറി ശ്രമമെന്ന് സംശയം

കൊച്ചി : കൊച്ചിയില്‍ ട്രെയിൻ അട്ടിമറി ശ്രമമെന്ന് സൂചന. റെയില്‍വേ ട്രാക്കില്‍ ആട്ടുകല്ല് കണ്ടെത്തി. കൊച്ചി പച്ചാളം പാലത്തിനു സമീപമാണ്…

2 hours ago

സ​ർ​വീ​സു​ക​ൾ ഇ​ന്നും റ​ദ്ദാ​ക്കി; യാത്രക്കാരെ വലച്ച് ഇന്‍ഡിഗോ വിമാനക്കമ്പനി

ന്യൂ​ഡ​ൽ​ഹി: ഇന്‍ഡിഗോ വിമാന സര്‍വീസുകള്‍ ഇന്നും തടസപ്പെട്ടു. സര്‍വീസുകള്‍ താളം തെറ്റിയതിന് തുടര്‍ന്ന് രാജ്യത്തെ വിവിധ വിമാനത്താവളങ്ങളില്‍ യാത്രക്കാര്‍ ദുരിതത്തിലായി.…

2 hours ago

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; കെങ്കേരി ദൊഡ്‌ഡ ആൽമര റോഡിലെ രാമോഹള്ളി റെയിൽവേ ഗേറ്റ് 7 മുതൽ അടച്ചിടും

ബെംഗളൂരു: കെങ്കേരി, ഹെജ്ജാല റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള കെങ്കേരി ദൊഡ്‌ഡ ആൽമര റോഡിലെ രാമോഹള്ളി റെയിൽവേ ഗേറ്റ് ഈ മാസം 7…

3 hours ago

9ാം ദിവസവും രാഹുല്‍ ഒളിവില്‍; മുന്‍കൂര്‍ ജാമ്യത്തിനായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും

തിരുവനന്തപുരം: ലൈംഗിക പീഡന-ഭ്രൂണഹത്യ കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ ഒമ്പതാം ദിവസവും പോലീസിന് കണ്ടെത്താനായില്ല. ജാമ്യാപേക്ഷ തള്ളിയതോടെ രാഹുല്‍…

3 hours ago