32381172 - problem - idea - solution
തിരുവനന്തപുരം: വിവിധ മേഖലകളിലെ പ്രൊഫഷണലുകൾ, പ്രാക്ടീഷണർമാർ എന്നിവർക്കായി സിഎംഡി മാസ്റ്ററിങ് ക്രിയേറ്റീവ് പ്രോബ്ലം സോൾവിങ് (സിപിഎസ്) വിഷയത്തിൽ ഏകദിന പരിശീലനം നല്‍കുന്നു.
സൃഷ്ടിപരമായ ചിന്തകളെയും പ്രശ്നപരിഹാരങ്ങളെയും ക്രിയാത്മകമായി സമീപിക്കാനുള്ള ബ്രയിൻ സ്റ്റോമിങ് തന്ത്രങ്ങൾ, ലാറ്ററൽ ചിന്താരീതികൾ, റൂട്ട് കോസ് വിശകലനങ്ങൾ, അനുയോജ്യമായ തീരുമാനങ്ങളെടുക്കൽ എന്നിവ പരിശീലനത്തിൽ ഉള്‍പ്പെടുന്നു. 27-ന് തൈക്കാട് സെന്റർ ഫോർ മാനേജ്മെന്റ് ഡിവലപ്‌മെന്റ് സിൽവർ ജൂബിലി ഹാളിലാണ് പരിശീലനം. വിവരങ്ങൾക്കും രജിസ്ട്രേഷനും: www.cmd.kerala.gov.in, 8714259111, 0471-2320101.
SUMMARY: One-day training in creative problem solving
കൊച്ചി: പാലിയേക്കരയിലെ ടോള്‍ പിരിവ് തിങ്കളാഴ്ച മുതല്‍ അനുവദിക്കാമെന്ന് ഹൈക്കോടതി. ഹൈകോടതിയുടെ കര്‍ശന ഉപാധികളോടെയാകും ടോള്‍ പിരിക്കാന്‍ അനുമതി നല്‍കുക.…
പാലക്കാട്: കൂറ്റനാട് ബ്ലോക്ക് പഞ്ചായത്ത് എസ് സി കോർഡിനേറ്റർ ശ്രുതിമോളെ (30) വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് ജില്ലയിലെ…
കണ്ണൂർ: കേന്ദ്ര സർക്കാരിനുകീഴിൽ പ്രവർത്തിക്കുന്ന നാഷണൽ സ്കിൽ ഡെവലപ്പ്മെന്റ് കോർപറേഷൻ, വേങ്ങാട് സാന്ത്വനം എഡ്യൂക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റ് എന്നിവ ചേർന്ന്…
ബെംഗളൂരു: അന്താരാഷ്ട്ര ഹോർട്ടികൾച്ചർ എക്‌സ്‌പോ ഹോർട്ടികണക്ട് ഇന്ത്യ 2025 സെപ്റ്റംബർ 25 മുതൽ 27 വരെ ബെംഗളൂരു ഇന്റർനാഷണൽ എക്സിബിഷൻ…
തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും സ്വര്‍ണത്തിന് വില കൂടി. രണ്ട് ദിവസമായി രേഖപ്പെടുത്തിയ നേരിയ വിലയിടിവിന് പിന്നാലെയാണ് സ്വര്‍ണം വീണ്ടും മുകളിലേക്ക്…
ബെംഗളൂരു: ബെംഗളൂരുവില്‍ രണ്ടിടങ്ങളിലുണ്ടായ വ്യത്യസ്ത വാഹനാപകടങ്ങളിൽ രണ്ട് പേർ മരിച്ചു. ചിക്കബസ്തി തടാക ഗേറ്റിൽ മോട്ടോർ സൈക്കിൾ ഇടിച്ച് തടാകത്തിലേക്ക്…