ബെംഗളൂരു: സംസ്ഥാനത്തുടനീളമുള്ള എല്ലാ ട്രെക്കിംഗ് പാതകളിലേക്കുമുള്ള ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് പോർട്ടൽ നാളെ ആരംഭിക്കും. സംസ്ഥാനത്തെ എല്ലാ ട്രെക്കിംഗ് പാതകളിലേക്കും ഒരൊറ്റ വെബ്‌സൈറ്റിൽ നിന്ന് ടിക്കറ്റ് വാങ്ങാൻ ആളുകളെ അനുവദിക്കുന്നതാണ് പുതിയ പോർട്ടൽ എന്ന് വനം വകുപ്പ് മന്ത്രി ഈശ്വർ ഖണ്ഡ്രെ പറഞ്ഞു.
ജനുവരി 26, 27 തീയതികളിൽ ആയിരക്കണക്കിന് ട്രെക്കർമാർ പുഷ്പഗിരി വനത്തിലെ കുമാരപർവ്വതം സന്ദർശിച്ചതിൻ്റെ പശ്ചാത്തലത്തിലായിരുന്നു ട്രെക്കിംഗിന് ഓൺലൈൻ ബുക്കിംഗ് നിർബന്ധമാക്കാൻ സർക്കാർ തീരുമാനിച്ചത്. പുതിയ പോർട്ടൽ പ്രവർത്തനം ആരംഭിക്കുന്നതോടെ പ്രധാന വിനോദസഞ്ചാരമേഖലകളിൽ ആളുകളുടെ തിരക്ക് കുറയുമെന്നും, സന്ദർശകരുടെ കൃത്യമായ കണക്ക് വനം വകുപ്പിന് ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
TAGS: KARNATAKA | TREKKING
SUMMARY: Online booking portal for trekking in Karnataka to be launched on October 3
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…
മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…