ബെംഗളൂരു: ബെസ്കോമിന്റെ ഓൺലൈൻ സേവനങ്ങൾ നാളെ മുതൽ മൂന്ന് ദിവസത്തേക്ക് തടസപ്പെടും. ആപ്ലിക്കേഷൻ നവീകരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണിത്. ഉപഭോക്തൃ പോർട്ടലുകളും സ്റ്റോർ ഇടപാടുകളും ഒക്ടോബർ 4ന് രാത്രി 9 മുതൽ ഒക്ടോബർ 7ന് രാവിലെ 6 വരെ ലഭ്യമാകില്ല. ഒക്ടോബർ 4 ന് രാത്രി 9 മുതൽ 5ന് രാവിലെ 11 വരെ ഓൺലൈൻ ബിൽ പേയ്മെൻ്റ് സേവനങ്ങൾ ലഭ്യമാകില്ല.
ഐപിഡിഎസ് ഐടി ഫേസ്-2 പദ്ധതിയുടെ ഭാഗമായി ആർഎപിഡിആർപി (റിസ്ട്രക്ചർഡ് ആക്സിലറേറ്റഡ് പവർ ഡെവലപ്മെൻ്റ് ആൻഡ് റിഫോംസ് പ്രോഗ്രാം) ഐടി ആപ്ലിക്കേഷനുകൾ നവീകരിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്ന് ബെസ്കോം ഉദ്യോഗസ്ഥർ പറഞ്ഞു.
TAGS: BENGALURU | BESCOM
SUMMARY: Bescom online services to be hit for 3 days starting October 4
ചെന്നൈ: കല, സാംസ്കാരിക രംഗത്തെ സംഭാവനകള്‍ക്കായി നല്കുന്ന ഭാരതിയാർ, എം.എസ്. സുബ്ബലക്ഷ്മി, കലൈമാമണി പുരസ്കാരങ്ങള്‍ തമിഴ്നാട് സർക്കാർ പ്രഖ്യാപിച്ചു. 2021,…
ന്യൂഡല്‍ഹി: ഡല്‍ഹി ശ്രീ ശാരദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ മാനേജ്മെന്റിലെ സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരേ പീഡനപരാതിയുമായി വിദ്യാര്‍ഥിനികള്‍. കോളജില്‍ സാമ്പത്തികമായി…
കൊച്ചി: ആലുവയില്‍ ലാബിലെ കെമിക്കല്‍ വാതകം ശ്വസിച്ച് വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം. ആലുവ തോട്ടുമുഖം ക്രസന്റ് സ്കൂളിലാണ് സംഭവം. ലാബിലെ കെമിക്കല്‍…
തിരുവനന്തപുരം: ഇന്നലെ രണ്ടു തവണയായി 1920 രൂപ വര്‍ധിച്ച് പുതിയ റെക്കോര്‍ഡ് കുറിച്ച സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. പവന്…
തിരുവനന്തപുരം: ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസില്‍ കുറ്റപത്രം തയ്യാറാക്കി ക്രൈംബ്രാഞ്ച്. 30 ലക്ഷത്തോളം രൂപയാണ് ജീവനക്കാരികള്‍ തട്ടിയെടുത്തതെന്ന്…
പാലക്കാട്: ലൈംഗിക ആരോപണ വിവാദങ്ങള്‍ക്കിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പാലക്കാട്ടെത്തി. പ്രതിഷേധം ഉയരാൻ സാദ്ധ്യതയുള്ളതിനാല്‍ എം എല്‍ എ ഓഫീസിന്…