ബെംഗളൂരു : കേരളസമാജം ചാരിറ്റബിൾ സൊസൈറ്റിയും സാഞ്‌ജോ ക്ലിനിക്കും സംയുക്തമായി സംഘടിപ്പിച്ച അർബുദ പരിശോധനാ ക്യാമ്പ് സെയ്ന്റ് ജോസഫ് പള്ളി ഓഡിറ്റോറിയത്തിൽ നടന്നു. ഫാ. ടോണി മൂന്നുപീടികയിൽ ഉദ്ഘാടനം നിർവഹിച്ചു.
ചാരിറ്റബിൾ സൊസൈറ്റി ഭാരവാഹികളായ ഇ.വി. പോൾ, ബേബി മാത്യു, മിനി നമ്പ്യാർ, സാഞ്‌ജോ ക്ലിനിക്കിന്റെ നേതൃ സ്ഥാനങ്ങളിലുള്ള കെ.ജെ. ബിജു, സാബു, ജിംജോസ് ബാബു എന്നിവർ നേതൃത്വം നൽകി.
<BR>
TAGS : KERALA SAMAJAM CHARITABLE SOCIETY | CANCER SCREENING CAMP | MALAYALI ORGANIZATION
SUMMARY : Organized cancer screening camp
ബെംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രി ഡി.വി സദാനന്ദ ഗൗഡയുടെ ബാങ്ക് അക്കൗണ്ടുകൾ സൈബർ കുറ്റവാളികൾ ഹാക്ക് ചെയ്ത് മൂന്ന് ലക്ഷം…
വയനാട്: സോണിയ ഗാന്ധി വയനാട്ടിലേക്ക്. രാഹുല്‍ ഗാന്ധിക്കൊപ്പം വെള്ളിയാഴ്ച വയനാട്ടില്‍ എത്തും. സ്വകാര്യ സന്ദർശനം എന്നാണ് വിവരം. ഒരു ദിവസത്തെ…
ബെംഗളൂരു: കഴിഞ്ഞ മാസം വയനാട് ചേകാടി ഗവ.എൽപി സ്കൂളിൽ കൂട്ടംതെറ്റി എത്തിയ 3 വയസ്സുള്ള കുട്ടിയാന ചെരിഞ്ഞു. കര്‍ണാടകയിലെ നാഗർഹൊള…
കോഴിക്കോട്: ഐസിയു പീഡനക്കേസില്‍ സസ്‌പെൻഷനിലായ ജീവനക്കാര്‍ക്ക് തിരികെ നിയമനം. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നിയമനം ലഭിച്ചത്. ഷൈമ, ഷനൂജ, പ്രസീത…
ഗുരുവായൂർ: ഗുരുവായൂരിലെ പുതിയ മേല്‍ശാന്തി ആയി പാലക്കാട് ശ്രീകൃഷ്ണപുരം വലംപിരിമംഗലം മൂര്‍ത്തിയേടത്ത് മന സുധാകരന്‍ നമ്പൂതിരി (59) തിരഞ്ഞെടുക്കപ്പെട്ടു. ഒക്ടോബര്‍…
ബെംഗളൂരു: കന്യാകുമാരി മാർത്താണ്ഡം മഞ്ഞാലുമൂട് മുതപ്പൻകോട് കൃഷ്ണ വിലാസത്തിൽ കെ.പി മണിയുടെ ഭാര്യ സുഭദ്ര (76) ബെംഗളൂരുവിൽ അന്തരിച്ചു. ഹൊങ്ങസാന്ദ്ര…