ബെംഗളൂരു: മാരിബ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഫിദാക മീലാദ് ഫെസ്റ്റ് 2024 ന് മുന്നോടിയായി ഗ്രാന്റ് മൗലിദും മീലാദ് റാലിയും സംഘടിപ്പിച്ചു.
ഇമാം അഹ്‌മദ് അലി ബാഖവി നേതൃത്വം നല്‍കി. വൈകിട്ട് നാലിന് നടന്ന മീലാദ് റാലിക്ക് മഹല്ല് സെക്രട്ടറി വികെ അബ്ദുള്‍ നാസിര്‍ ഹാജി പതാക ഉയര്‍ത്തി. സദര്‍ മുഅല്ലിം അബ്ദുള്‍ സമദ് വാഫി മീലാദ് സന്ദേശം കൈമാറി. വിവിധ കലാപരിപാടികളോടെ നടന്ന റാലിക്ക് കമ്മിറ്റി ഭാരവാഹികളായ റിയാസ് ക്വാളിറ്റി, മഹ്‌മൂദ് വികെ, ഫാസില്‍ ടോപ് ടെന്‍, സജീര്‍, ഹാരിസ് വികെ, ഹനീഫ, സഫ്വാന്‍ സി ടി, സല്‍മാന്‍ സി ടി, മുസ്തഫ എന്നിവര്‍ നേതൃത്വം നല്‍കി. വിദ്യാര്‍ഥികളും അധ്യാപകരും മഹല്ല് നിവാസികളും പങ്കെടുത്തു.
<BR>
TAGS : RELIGIOUS
വയനാട്: വയനാട് കമ്പളക്കാട് ആദിവാസി യുവാവ് മര്‍ദനമേറ്റ് കൊല്ലപ്പെട്ടു. കുറുമ്പാലക്കോട്ട കരടിക്കുഴി ഉന്നതിയില്‍ കേശവന്‍ ആണ് കൊല്ലപ്പെട്ടത്. കേശവന്റെ സഹോദരിയുടെ…
ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിലെ പുതിയൊരു നാഴികക്കല്ലിന് തുടക്കമിട്ട് രാജ്യത്തെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിന്റെ റൂട്ട് പ്രഖ്യാപിച്ചു.…
ന്യൂഡൽഹി: അടുത്ത വർഷം മുതല്‍ രാജ്യത്ത് ബുള്ളറ്റ് ട്രെയിനുകള്‍ ഓടിത്തുടങ്ങും. 2027 ലെ സ്വാതന്ത്ര്യ ദിനത്തില്‍ ബുള്ളറ്റ് ട്രെയിൻ ആരംഭിക്കുമെന്ന്…
കണ്ണൂർ: മട്ടന്നൂർ പാലയോട് വീടിന്റെ വാതില്‍ തകർത്തു അകത്തു കടന്നു പത്ത് പവൻ സ്വർണാഭരണങ്ങളും 10,000 രൂപയും കവർന്ന പ്രതി…
ഡല്‍ഹി: ഏഴ് വിലകൂടിയ ബിഎംഡബ്ല്യു കാറുകള്‍ വാങ്ങാനുള്ള വിവാദ ഉത്തരവ് ലോക്പാല്‍ ഓഫ് ഇന്ത്യ റദ്ദാക്കി. 'ഭരണപരമായ കാരണങ്ങളാലും പ്രശ്‌നങ്ങളാലും'…
കല്‍പ്പറ്റ: വയനാട് സുല്‍ത്താന്‍ ബത്തേരി നൂല്‍പ്പുഴയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് ഗുരുത പരുക്ക്. നൂല്‍പ്പുഴ കുമഴി വനഗ്രാമത്തിലെ ചുക്കാലിക്കുനി കാട്ടുനായ്ക്ക…