Categories: ASSOCIATION NEWS

ജോസ്കോ ഇൻസ്റ്റിറ്റ്യൂഷൻസിൽ തെറാപ്യൂട്ടിക്ക് ഡയറ്റ് സംഘടിപ്പിച്ചു

ബെംഗളൂരു: നെലമംഗല ജോസ്കോ ഇൻസ്റ്റിറ്റ്യൂട്ടിൽ ഒന്നാം വർഷ ബി.എസ്.സി നഴ്സിംഗ് വിദ്യാർഥികളുടെ പഠന പ്രവർത്തനങ്ങളുടെ ഭാഗമായി തെറാപ്യൂട്ടിക് ഡയറ്റ് (ചികിത്സാ ഭക്ഷണക്രമം) അനുസരിച്ച് തയ്യാറാക്കിയ ഭക്ഷണ പദാർഥങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചു. വിളർച്ച, ഹൃദയസംബന്ധമായ അസുഖങ്ങൾ ഉള്ളവർ, ഗർഭിണികൾ, പ്രമേഹരോഗികൾ എന്നിവർക്കുള്ള വ്യത്യസ്തങ്ങളായ ഭക്ഷണങ്ങൾ വിദ്യാർഥികൾ ക്രമീകരിച്ചു. പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം, രാത്രി ഭക്ഷണങ്ങൾ എന്നിവയും പ്രദര്‍ശനത്തില്‍ ഉൾപ്പെടുത്തിയിരുന്നു.

ജോസ്കോ ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ അഡ്വ. സാജു ടി. ജോസഫ് പ്രദർശനം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ പ്രൊഫ. എബനേസർ, വൈസ് പ്രിൻസിപ്പാൾ മേരി വർഗീസ് എന്നിവരുടെ നിർദേശപ്രകാരം അമൃത, ആർച്ച, അജിത്ത്, ബോബിൻ, ബിജു, സോന സി.ജെ, സുരേഷ്, കൃപ ജോസഫ്, മറിയ ജോർജ് എന്നിവരാണ് ഭക്ഷണ ക്രമം ഒരുക്കുന്നതിന് നേതൃത്വം നൽകിയത്.

<br>
TAGS : INSTITUTIONS  | JOSCO NELMANGALA
SUMMARY : Therapeutic diet rganized t at Josco Institutions

Savre Digital

Recent Posts

കോഴിക്കോട് കളിക്കുന്നതിനിടെ വാഷിംഗ്‌ മിഷീന്റെ ഉള്ളില്‍ കുടുങ്ങി; നാല് വയസുകാരന് രക്ഷകരായി ഫയര്‍ ഫോഴ്സ്

കോഴിക്കോട്: കളിക്കുന്നതിനിടെ അബദ്ധത്തില്‍ വാഷിംഗ്‌ മിഷീന്റെ ഉള്ളില്‍ കുടുങ്ങിയ നാല് വയസുകാരന് രക്ഷകരായി ഫയർ ഫോഴ്സ്. കളിക്കുന്നതിനിടയില്‍ വാഷിംഗ്‌ മിഷീന്റെ…

11 minutes ago

നിപ സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര സംഘം കേരളത്തിലേക്ക്

തിരുവനന്തപുരം: കേരളത്തിലെ നിപ സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര സംഘം. നാഷണല്‍ ഔട്ട്‌ബ്രേക്ക് റെസ്‌പോണ്‍സ് ടീമാണ് എത്തുക. ഒരാഴ്ചയ്ക്കുള്ളില്‍ സംഘം എത്തുമെന്നാണ്…

19 minutes ago

കർണാടക ബിജെപിയിലെ വിഭാഗീയത; സംസ്ഥാന പര്യടനത്തിന് മുതിർന്ന നേതാക്കൾ

ബെംഗളൂരു: ബിജെപി കർണാടക ഘടകത്തിലെ വിഭാഗീയത പരിഹരിക്കാൻ സംസ്ഥാന പര്യടനത്തിന് മുതിർന്ന നേതാക്കൾ രംഗത്ത്. കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി, മുൻ…

43 minutes ago

ദേശീയ പാതയിലെ തുരങ്കം, പാലം ടോള്‍ പകുതിയായി കുറയും; ചട്ടത്തില്‍ ഭേദഗതി വരുത്തി കേന്ദ്രം

ന്യൂ​ഡ​ൽ​ഹി: ദേ​ശീ​യ​പാ​ത​ക​ളി​ലെ ചില ഭാഗങ്ങളിലുള്ള തു​ര​ങ്ക​ങ്ങ​ള്‍, പാ​ല​ങ്ങ​ള്‍, മേ​ൽ​പാ​ല​ങ്ങ​ൾ, അ​ടി​പ്പാ​ത​ക​ൾ​പോ​ലു​ള്ള ഘ​ട​ന​ക​ളു​ള്ള ഭാ​ഗ​ത്തി​ന് ഈ​ടാ​ക്കി​യ ടോ​ള്‍ നി​ര​ക്ക് ശ​ത​മാ​നം കു​റ​ച്ച്…

1 hour ago

നന്ദി ഹിൽസ് സന്ദർശകർക്ക് സന്തോഷ വാർത്ത; പുതിയ റസ്റ്ററന്റുമായി കെഎസ്ടിഡിസി

ബെംഗളൂരു: ഗ്ലാസ് ഭിത്തിയിലൂടെ നന്ദി ഹിൽസിന്റെ സൗന്ദര്യം ആസ്വദിച്ചു ഭക്ഷണം കഴിക്കാൻ സന്ദർശകർക്ക് അവസരമൊരുക്കുന്ന പുതിയ  റസ്റ്ററന്റുമായി കർണാടക സ്റ്റേറ്റ്…

1 hour ago

ഇലക്ട്രോണിക് സിറ്റിയിലേക്കുള്ള നമ്മ മെട്രോ പാതയിൽ ഓഗസ്റ്റ് 15ന് സർവീസ് ആരംഭിച്ചേക്കും

ബെംഗളൂരു: യാത്രക്കാരുടെ പ്രതിഷേധം ശക്തമാകുന്നതിനിടെ ഇലക്ട്രോണിക് സിറ്റിയിലേക്കുള്ള ആർവി റോഡ്-ബൊമ്മസന്ദ്ര പാതയിൽ ഓഗസ്റ്റ് 15ന് സർവീസ് ആരംഭിക്കാൻ ലക്ഷ്യമിടുന്നതായി ബിഎംആർസി.…

2 hours ago