ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജത്തിന്റെ ആഭിമുഖ്യത്തില്‍ മലയാളത്തിന്റെ ഭാവഗായകന്‍ അന്തരിച്ച പി ജയചന്ദ്രനുള്ള ആദരസൂചകമായി ഗാനാഞ്ജലി സംഘടിപ്പിച്ചു. പി ജയചന്ദ്രന്‍ ആലപിച്ച പഴയതും പുതിയതുമായ നിരവധി ഗാനങ്ങള്‍ കോര്‍ത്തിണക്കിയ ഗാനാഞ്ജലി നാലുമണിക്കൂറോളം നീണ്ടുനിന്നു.
പ്രസിഡണ്ട് രജിത്ത്, സെക്രട്ടറി അജിത്, ജോയിന്റ് സെക്രട്ടറി ശാലിനി, പ്രവര്‍ത്തകസമിതി അംഗം രാജേഷ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. പ്രകാശ്, അനൂപ്, രേഷ്മ, ബിജേഷ്, ഭവ്യ, ശ്രീറാം, പാര്‍വതി, അശോകന്‍, രാജേഷ്, അക്ഷയ, രമ്യ, ശാലിനി, വരുണ്‍, സുനേന, ധന്യ, കമറുദ്ദീന്‍, ശങ്കരന്‍ കുട്ടി, അനുഷ്, മാലിനി തുടങ്ങിയവര്‍ ഗാനങ്ങള്‍ ആലപിച്ചു. അജിത്, അനില്‍കുമാര്‍, മഹേഷ് എന്നിവര്‍ ജയചന്ദ്രകഥകള്‍ അവതരിപ്പിച്ചു.
<BR>
TAGS : P JAYACHANDRAN
കൊച്ചി: ബലാത്സംഗക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിന് നോട്ടീസ് അയച്ച് കോടതി. സർക്കാരിന്റെ അപ്പീലില്‍ ആണ് നോട്ടീസ്. അപ്പീല്‍ ക്രിസ്മസ് അവധിക്ക്…
തിരുവനന്തപുരം: കേരളത്തില്‍ ഇന്നും സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. ഗ്രാം വില 75 രൂപ വര്‍ധിച്ച് 12,350 രൂപയായി. പവന്‍ വില…
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ വിവാദങ്ങള്‍ക്കിടെ ക്ഷേത്ര ഉദ്ഘാടന പരിപാടിയില്‍ നിന്ന് പിൻമാറി നടൻ ദിലീപ്. എറണാകുളത്തപ്പൻ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള…
ബെംഗളൂരു: മലയാളി ഫാമിലി അസോസിയേഷന്‍ കുടുംബസംഗമം സംഘടിപ്പിച്ചു. പ്രസിഡന്റ് കേണൽ ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. ജനുവരി 11-ന് ഇന്ദിരാനഗർ ഇസിഎ…
ആലുവ: മുട്ടത്ത് മെട്രോ പില്ലറിൽ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം. പത്തനംതിട്ട സ്വദേശി ബിലാല്‍ (20) ആണ് മരിച്ചത്. ബൈക്കിന് പിന്നിലിരുന്ന…
കൊച്ചി: ബലാത്സംഗക്കേസുകളില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് ഇന്ന് നിര്‍ണായകം. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടു കേസുകളും ഹൈക്കോടതി ഇന്നു പരിഗണിക്കും.…