ബെംഗളൂരു: പാലക്കാട് ഫോറത്തിന്റെ 10 മത് വാർഷിക പൊതുയോഗം മേദരഹള്ളിയിലുള്ള ഓഫീസിൽ ജൂലൈ 7 ന് ഞായറാഴ്ച്ച രാവിലെ 10 മണിക്ക് നടക്കും. ഫോറം അധ്യക്ഷൻ ദിലീപ് കുമാർ ആര് അധ്യക്ഷത വഹിക്കും. യോഗത്തിൽ ജനറൽ സെക്രട്ടറി പി കൃഷ്ണകുമാർ 2023-2024 ലെ പ്രവർത്തന റിപ്പോർട്ടും ഖജാൻജി മോഹൻദാസ് എം വരവു ചെലവ് കണക്കുകളും അവതരിപ്പിക്കും. എല്ലാ അംഗങ്ങളും പൊതുയോഗത്തിൽ പങ്കെടുക്കണമെന്ന് ജനറൽ സെക്രട്ടറി പി. കൃഷ്ണകുമാർ അറിയിച്ചു.
<BR>
TAGS : PALAKKAD FORUM | MALAYALI ORGANIZATION
SUMMARY : Palakkad Forum Annual General Body Meeting on 7
ന്യൂഡൽഹി: രണ്ടുവയസിൽ താഴെയുള്ള കുട്ടികൾക്ക് ചുമമരുന്നുകൾ (കഫ് സിറപ്പുകൾ) നൽകരുതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശം. മരുന്ന് കഴിച്ച് മധ്യപ്രദേശിൽ…
ബെംഗളൂരു: കര്ണാടക നായര് സര്വീസ് സൊസൈറ്റി ഇന്ദിരാനഗര് കരയോഗം വാര്ഷിക കുടുംബസംഗമം 'സ്നേഹസംഗമം' ഒക്ടോബര് 5 ന് രാവിലെ 10മണി…
കോട്ടയം: കോട്ടയം കുറവിലങ്ങാടുനിന്ന് കാണാതായ 50 വയസ്സുകാരിയെ ഇടുക്കിയില് കൊല്ലപ്പെട്ടനിലയില് കണ്ടെത്തി. കുറവിലങ്ങാട് സ്വദേശി ജെസി സാമിന്റെ മൃതദേഹമാണ് ഇടുക്കി…
ബെംഗളൂരു: രാജ്യത്ത് ഏറ്റവും കൂടുതൽ കാൽനടയാത്രക്കാർ അപകടങ്ങളിൽ മരിക്കുന്ന നഗരങ്ങളുടെ പട്ടികയില് വീണ്ടും ഒന്നാം സ്ഥാനത്ത് ബെംഗളൂരു. ദേശീയ ക്രൈം…
ബെംഗളൂരു: മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ടി.ജെ.എസ്. ജോർജ് അന്തരിച്ചു. 97 വയസ്സായിരുന്നു. വാര്ധക്യ സഹജമായ അസുഖത്തെ തുടര്ന്ന് ബെംഗളൂരിലെ വസതിയില്…
അമരാവതി: ആന്ധ്രാപ്രദേശിലെ തിരുപ്പതിയില് ബോംബ് ഭീഷണി. തിരുപ്പതി നഗരത്തിലെ വിവിധ സ്ഥലങ്ങളില് ബോംബ് സ്ഫോടനം നടക്കും എന്നാണ് ഭീഷണി സന്ദേശം…