ബെംഗളൂരു : മജസ്റ്റിക് റെയിൽവേ എസ്.ടി.സി. കോമ്പൗണ്ട് ശ്രീ അയ്യപ്പക്ഷേത്രത്തിൽ പരിഹാരക്രിയാപൂജകൾ ആരംഭിച്ചു. ശബരിമല തന്ത്രി കണ്ഠര് രാജീവര് മുഖ്യ കാർമികനായി. കേന്ദ്ര റെയിൽവേ സഹമന്ത്രി വി. സോമണ്ണ മുഖ്യാതിഥിയായി.
മഹാമൃത്യുഞ്ജയഹോമം, ഭഗവതിസേവ, സുദർശനഹോമം എന്നിവ നടന്നു. ഞായറാഴ്ച രാവിലെ അഷ്ടദ്രവ്യ മഹാഗണപതിഹോമം, ഉച്ചയ്ക്ക് 12.15-ന് അന്നദാനം എന്നിവ ഉണ്ടാകും.
<br>
TAGS : RELIGIOUS
തിരുവനന്തപുരം: മരണാനന്തര ചടങ്ങിനെത്തിയ യുവാക്കൾ മദ്യലഹരിയിൽ ഏറ്റുമുട്ടി. തർക്കത്തിനിടെ മൂന്ന് പേർ കിണറ്റിൽ വീണതോടെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷപെടുത്തി.…
കണ്ണൂർ: നിർമാണത്തിലിരിക്കുന്ന സെപ്റ്റിക് ടാങ്കിൽ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം. കതിരൂർ പുല്യോട് വെസ്റ്റ് സ്വദേശി അൻഷിലിന്റെ മകൻ മാർവാനാണ്…
ബെംഗളൂരു: പതിനേഴാമത് ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവം (BIFFes) 2026 ജനുവരി 29 മുതൽ ഫെബ്രുവരി 6 വരെ നടക്കും. കർണാടക…
ബെംഗളൂരു: നമ്മ മെട്രോയുടെ പര്‍പ്പിള്‍ ലൈനിലെ കെങ്കേരി സ്റ്റേഷനില്‍ യുവാവ് ട്രെയിനിന് മുന്നില്‍ചാടി ജീവനൊടുക്കി. വിജയപുര ദേവരഹിപ്പരഗി സ്വദേശി ശാന്തഗൗഡ…
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിങ്ങിന് മുന്നോടിയായി പരസ്യപ്രചാരണം ഞായറാഴ്ച വൈകുന്നേരം 6ന് അവസാനിക്കും. ഡിസംബർ 9ന് വോട്ടെടുപ്പ് നടക്കുന്ന തിരുവനന്തപുരം,…
തിരുവനന്തപുരം: ബൈക്ക് കുഴിയില്‍ വീണ് തിരുവനന്തപുരത്ത് യുവാവിന് ദാരുണാന്ത്യം. കരകുളം ഏണിക്കര സ്വദേശിയായ ആകാശ് മുരളിയാണ് മരിച്ചത്. ടെക്നോ പാർക്കില്‍…