ബെംഗളൂരു: ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ചൊവ്വാഴ്ച രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ വൈദ്യുതി വിതരണം തടസപ്പെടും. ഹൊസഹള്ളി മെയിൻ റോഡ്, അർഫാത് നഗർ, പദരായണപുര, ദേവരാജ് അരസ് റോഡ്, സുജാത ടെന്റ്, ജെജെആർ നഗർ, ഹാരിഗെ ഹോസ്പിറ്റൽ, സംഗം സർക്കിൾ, വിഎസ് ഗാർഡൻ, രായപുർ, ബിന്നിപേട്ട്, ഗോപാലൻ മാൾ, മൈസൂരു റോഡ്, ജനത കോളനി, ശാമന ഗാർഡൻ, രംഗനാഥ് കോളനി, പാർക്ക് വെസ്റ്റ് അപ്പാർട്ട്മെന്റ്, അഞ്ജനപ്പ ഗാർഡൻ, ഫ്ലവർ ഗാർഡൻ എസ്ഡി മഠം റോഡ്, കോട്ടൺപേട്ട്, അക്കിപേട്ട്, നാഗമ്മ നഗർ, എസ്ബിഐ ക്വാർട്ടർസ്, അംബേദ്കർ ലേഔട്ട്, ഗോപാലൻ അപ്പാർട്ട്മെന്റ്, പോലീസ് റോഡ്, ടെലികോം ലേഔട്ട്, കെപി അഗ്രഹാര, ഭുവനേശ്വരി പാളയ, ഇടിഎ അപാർട്ട്മെന്റ്, വിജയനഗർ, ഇന്ദിരാനഗർ, ഹംപിനഗർ, ആരോഗ്യ ഭവൻ, പ്രെസ്റ്റീജ് വുഡ്സ് അപാർട്ട്മെന്റ് എന്നിവിടങ്ങളിലാണ് വൈദ്യുതി മുടങ്ങുക.
TAGS: POWER CUT
SUMMARY: Parts of Bengaluru to face power cuts tomorrow
തിരുവനന്തപുരം: സർക്കാർ മെഡിക്കല്‍ കോളജുകളില്‍ ഒപി ബഹിഷ്കരിച്ചുള്ള ഡോക്ടർമാരുടെ സമരം തുടങ്ങി. അത്യാവശ്യ സേവനങ്ങള്‍ ഒഴികെ മറ്റെല്ലാം പ്രവർത്തനങ്ങളില്‍നിന്നും ഡോക്ടർമാർ…
അഹമ്മദാബാദ്: പശുവിനെ കശാപ്പ് ചെയ്തെന്ന കേസില്‍ മൂന്ന് പ്രതികളെ ജീവ പര്യന്തം തടവിന് ശിക്ഷിച്ച് ഗുജറാത്ത് കോടതി. അമ്രേലി സെഷന്‍സ്…
തിരുവനന്തപുരം: ഡോ. എ. ജയതിലകിനെതിരെ ആരോപണമുന്നയിച്ചതിന്റെ പേരില്‍ സർവീസില്‍ നിന്ന് സസ്പെൻഡ് ചെയ്ത ഐഎഎസ് ഉദ്യോഗസ്ഥൻ എൻ.പ്രശാന്തിന്റെ സസ്പെൻഷൻ നീട്ടി.…
ബെംഗളൂരു: ബെംഗളൂരു- തിരുവനന്തപുരം റൂട്ടില്‍ പുതിയ മൾട്ടി ആക്സിൽ സ്ലീപ്പർ ബസ് സർവീസ് നാളെ മുതൽ ആരംഭിക്കും. വോൾവോ 9600…
ന്യൂഡൽഹി: ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം പൊട്ടിത്തെറിച്ച കാർ ഓടിച്ചിരുന്നത് കശ്മീരില്‍ നിന്നുള്ള മെഡിക്കല്‍ പ്രൊഫഷണലായ ഡോക്ടര്‍ ഉമര്‍ ഉന്‍ നബി ആണെന്ന്…
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിനായി നാളെ നാമനിർദേശ പത്രിക സമർപ്പണം ആരംഭിക്കുന്നതോടെ കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങും. മുന്നണികളെല്ലാം സ്ഥാനാര്‍ത്ഥി നിര്‍ണയം…