കാസറഗോഡ്: ബൈക്കില്‍ ടാങ്കർ ലോറിയിടിച്ച് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. ഹൊസ്ദുർഗ് പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസർ കരിവെള്ളൂർ കുതിരുമ്മലിലെ കോട്ടമ്പത്ത് വിനീഷ് (33) ആണ് മരിച്ചത്. ഇന്ന് രാവിലെ 8.30നായിരുന്നു സംഭവം. ദേശീയ പാതയില്‍ പടന്നക്കാട് മേല്‍പാലത്തിലാണ് അപകടം ഉണ്ടായ്.
കാസറഗോഡ് സ്റ്റേഷനില്‍ നിന്നും അടുത്തിടെയാണ് ഹൊസ്ദുർഗ് സ്റ്റേഷനിലേക്ക് മാറിയത്. സാധരണ പോലെ രാവിലെ കരിവെള്ളൂരിലെ വീട്ടില്‍ നിന്നും ഡ്യൂട്ടിക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഗുരുതരമായി പരുക്കേറ്റ പോലീസ് ഉദ്യോഗസ്ഥനെ നാട്ടുകാർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
TAGS : ACCIDENT
SUMMARY : Police officer dies in Kasaragod road accident
ബെംഗളൂരു: ദീപ്‌തി വെൽഫെയർ അസോസിയേഷൻ വാർഷിക പൊതുയോഗം 2025-26 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പുതിയ ഭാരവാഹികൾ : വിഷ്‌ണുമംഗലം കുമാർ…
ഭുവനേശ്വർ: അഗ്നി -5 മിസൈൽ പരീക്ഷണം വിജയം. ഒഡിഷയിലെ ചന്ദിപുർ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ ആണ് പരീക്ഷണം നടത്തിയത്. സ്ട്രാറ്റജിക് ഫോഴ്‌സ്…
കൊച്ചി: യുവ രാഷ്ട്രീയ നേതാവിനെതിരെ ഗുരുതര ആരോപണങ്ങളുമായി യുവനടി രംഗത്ത്. തനിക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നും, അത് ഇഷ്ടമല്ലെന്ന് പറഞ്ഞിട്ടും…
റിയാദ്: സൗദിയില്‍ റിയാദില്‍ നിന്നും 300 കിലോമീറ്റർ അകലെ ദിലം നഗരത്തിലുണ്ടായ അപകടത്തില്‍ മലയാളി യുവാവ് ഉള്‍പ്പെടെ നാല് പേർ…
കൊച്ചി: നടിയും അവതാരകയുമായ ആര്യ ബാബു വിവാഹിതയായി. ഡീജേയും കൊറിയോഗ്രാഫറുമായ സിബിനാണ് ആര്യയുടെ കഴുത്തില്‍ താലി ചാർത്തിയത്. ഇരുവരുടെയും രണ്ടാം…
ഭോപ്പാല്‍: ഭോപ്പാലില്‍ അധ്യാപികയെ വിദ്യാർഥി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി. 26 വയസുള്ള ഗസ്റ്റ് അധ്യാപികയെയാണ് 18 വയസുള്ള പൂർവ…