ബെംഗളുരു: പോസ്റ്റ്മോർട്ടം റിപ്പോർട്ട് നല്‍കുന്നതിനായി കൈക്കൂലി വാങ്ങിയെന്ന ആരോപണത്തെ തുടര്‍ന്ന് ബെലന്തൂർ എസ്ഐയെയും കോൺസ്റ്റബിളിനെയും സസ്പെൻഡ് ചെയ്തു. ബെലന്തൂർ എസ്ഐ സന്തോഷ്, കോൺസ്റ്റബിൾ ഗോരഖ്നാഥ് എന്നിവരെയാണു അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.
മകളുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കുന്നതിന് കൈകൂലി വാങ്ങിയെന്ന ബിപിസിഎൽ മുൻ സിഎഫ്ഒയുടെ സമൂഹമാധ്യമ പോസ്റ്റ് വ്യാപകമായി പ്രചരിച്ചതിനെ തുടർന്നാണ് ഇരുവര്‍ക്കുമെതിരെയുള്ള നടപടി. തലച്ചോറിൽ രക്തസ്രാവം കാരണം സെപ്റ്റംബർ 18നു മകൾ അക്ഷയ ശിവകുമാർ (34) മരിച്ചതിനെ തുടർന്നു പോലീസ്, ആംബുലൻസ് ഡ്രൈവര്‍, ബിബിഎംപി ജീവനക്കാർ തുടങ്ങിയവരിൽ നിന്നും താന്‍ നേരിട്ട അനുഭവങ്ങള്‍ ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് (ബിപിസിഎൽ) മുൻ സി എഫ്ഒ കെ.ശിവകുമാർ സമൂഹ മാധ്യമത്തിൽ പങ്കുവെച്ചിരൂന്നു. ഇത് ഏറെ ചര്‍ച്ചയായിരുന്നു.
SUMMARY: Police officers suspended for accepting bribe for postmortem report
കോഴിക്കോട്: കോഴിക്കോട് - പന്തീരങ്കാവ് - പെരുമണ്ണ റൂട്ടില്‍ ബസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്. വിദ്യാര്‍ഥികളും പെരുമണ്ണ റൂട്ടില്‍ ഓടുന്ന…
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിലെ തുടർനടപടികള്‍ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള കത്ത് തയ്യാറാക്കി സംസ്ഥാന സർക്കാർ. മന്ത്രിസഭയുടെ തീരുമാനത്തെ അടിസ്ഥാനമാക്കി ചീഫ്…
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധനവ്. പവന് 880 രൂപ വര്‍ധിച്ച് 89,960 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 11,245…
ബെംഗളൂരു: ഒളിമ്പിക്‌സ് മെഡല്‍ നേടിയ ആദ്യ മലയാളി താരം മാനുവല്‍ ഫ്രെഡറിക് (78) ബെംഗളൂരുവില്‍ അന്തരിച്ചു. വെള്ളിയാഴ്ച രാവിലെയായിരുന്നു അന്ത്യം.…
കൊച്ചി: കേരളത്തിന് സീ പ്ലെയിൻ റൂട്ടുകള്‍ ലഭിച്ചതായി ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്. ഏവിയേഷൻ വകുപ്പില്‍ നിന്നും കേരളത്തിന് 48…
കോട്ടയം: വൈക്കം തോട്ടുവക്കത്തിന് സമീപം കാര്‍ കനാലിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. പാലക്കാട് ഒറ്റപ്പാലം രജിസ്ട്രേഷന്‍ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ഒറ്റപ്പാലം…