ബെംഗളൂരു: രാഷ്ട്രീയ ആധുനികത എന്ന വിഷയത്തില്‍ ബാംഗ്ലൂര്‍ മലയാളി റൈറ്റേഴ്സ് ആന്‍റ് ആർട്ടിസ്റ്റ്സ് ഫോറവും, ബെംഗളൂരു സെക്യുലർ ഫോറവും സംയുക്തമായി സംഘടിപ്പിക്കുന്ന സർഗസംവാദം ഇന്ന് വൈകിട്ട് 4.30 മുതൽ ഇന്ദിരാ നഗർ ഇ.സി.എ. ഹാളിൽ നടക്കും. പ്രമുഖ സാഹിത്യകാരൻ കല്‍പ്പറ്റ നാരായണൻ മുഖ്യപ്രഭാഷണം നിർവ്വഹിക്കും. 9 M M ബരേറ്റ എന്ന വിനോദ് കൃഷ്ണയുടെ നോവൽ ഡോ. ബിലു സി നാരായണൻ പരിചയപ്പെടുത്തും. ബെംഗളൂരുവിലെ കലാ-സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. ഫോണ്‍: 93412 4064
<br>
TAGS : CULTURAL DEBATE | BANGALORE WRITERS AND ARTISTS FORUM
SUMMARY : Political Modernity. Debate
‘രാഷ്ട്രീയ ആധുനികത’ സർഗസംവാദം ഇന്ന്
NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്:
അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Topics
Popular Categories













