ബെംഗളൂരു: പ്രമുഖ മാരുതി സുസുക്കി ജെന്യൂന്‍ പാര്‍ട്സ് വിതരണക്കാരായ പോപ്പുലർ ഓട്ടോ ഡീലേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് കര്‍ണാടകയുടെ 14-ാമത് റീട്ടെയിൽ ഔട്ട്‌ലെറ്റ് മേഡിഹള്ളിയിൽ പ്രവര്‍ത്തനമാരംഭിച്ചു. ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ മാത്യു തോമസ്, എസ്. മേഡിഹള്ളി ഗ്രാമപഞ്ചായത്തംഗം മഞ്ജുനാഥ എസ്.വി.ടി. എന്നിവര്‍ചേർന്ന് ഉദ്ഘാടനം ചെയ്തു. കൃഷ്ണ റെഡ്ഡി, പ്രവീൺ കൃഷ്ണമൂർത്തി (ജനറൽ മാനേജർ), ജോജോ. പി.ജെ (റീജിയണൽ ഹെഡ്), നരേന്ദ്ര ജി (ബിസിനസ് ഹെഡ്–ജെസിബി) നന്ദ കേശവ (ഓപ്പറേഷൻ മാനേജർ) സുരേഷ് ജോസഫ് (റീട്ടെയിൽ ഔട്ട്‌ലെറ്റ് ഹെഡ്) ചാൾസ് (ജൂനിയർ മാനേജർ സെയിൽസ്) എന്നിവര്‍ ചടങ്ങിൽ പങ്കെടുത്തു.
മേഡിഹള്ളി, സർജാപുര, പരിസര പ്രദേശങ്ങളിലെ ഉപഭോക്താക്കൾക്ക് മാരുതി സുസുക്കിയുടെ ഒറിജിനല്‍ പാര്‍ട്സ്സുകളും ആക്സസറികളും ഇവിടെ ലഭ്യമാണെന്ന് കമ്പനി പ്രതിനിധികള്‍ അറിയിച്ചു. ഫോണ്‍ : 9986 156859, 9036 086340.
<br>
TAGS : POPULAR MARUTI | BUSINESS
SUMMARY : Popular Maruti Suzuki 14th Retail Outlet at Medihalli
ചെന്നൈ: കരൂര്‍ ദുരന്തത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദേശീയ മക്കള്‍ ശക്തി കക്ഷി ഉള്‍പ്പെടെ നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി…
അരൂർ: അരൂർ റെയില്‍വേ സ്റ്റേഷന് സമീപം യുവതിയെ ട്രെയിൻ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ധർമ്മേക്കാട് രതീഷിന്റെ മകള്‍ അഞ്ജന(19)യാണ്…
തിരുവനന്തപുരം: ചാക്കയില്‍ നാടോടി പെണ്‍കുഞ്ഞിനെ പീഡിപ്പിച്ച കേസില്‍ പ്രതി ഹസൻകുട്ടിക്ക് 65 വർഷം തടവും 72,000 രൂപ പിഴയും. തിരുവനന്തപുരം…
ആലപ്പുഴ: കാലിലെ മുറിവിന് ചികിത്സ തേടിയ സ്ത്രീയുടെ വിരലുകള്‍ മുറിച്ചുമാറ്റിയതായി പരാതി. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് സംഭവം. കുത്തിയതോട്…
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും കുറവ്. ഇന്ന് ഗ്രാമിന് 60 രൂപ കുറഞ്ഞ് 10,820 രൂപയിലെത്തി. പവന്…
ഡല്‍ഹി: ലൈംഗീക പീഡനക്കേസില്‍ അറസ്റ്റിലായ ചൈതന്യാനന്ദ സരസ്വതിയുടെ സഹായികളായ മൂന്ന് സ്ത്രീകളെ കൂടി അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. വസന്ത്…